ഡാ ർ ക്ക് ഗ്രീൻ ഫോട്ടോഷൂട്ട് മായി പ്രിയ മോഡൽസ് 🥰🔥 കിടിലൻ ഫോട്ടോകൾ കാണാം….

0
1

സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ ഇപ്പോൾ ഏറ്റവും കൂടുതൽ നമുക്ക് കാണാൻ സാധിക്കുന്നത് വ്യത്യസ്ത തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ്. സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പ്രമുഖ നടിമാർ മുതൽ മോഡലിംഗ് ഒരു പ്രൊഫഷണൽ ആയി സ്വീകരിച്ച പല മോഡലും ഇപ്പോൾ ഫോട്ടോഷൂട്ട് തിരക്കിലാണ്.

കൊ റോ ണ സമയത്താണ് ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ കൂടുതലും പ്രചാരത്തിൽ വന്നത്. സിനിമയും സീരിയലും പൂർണ്ണമായും ലോക്ക് ഡൗൺ സമയത്ത് നിന്നപ്പോൾ എല്ലാവരും ഫോട്ടോഷൂട്ടിൽ കൂടെ മോഡലിംഗ് രംഗത്തേക്ക് തിരിയുകയായിരുന്നു. ആ സമയത്ത് സോഷ്യൽ മീഡിയയിൽ ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകൾ ഉയർന്നുവന്നു. എന്തുമേതും സോഷ്യൽ മീഡിയയിൽ ഫോട്ടോ ഷൂട്ട് ലൂടെ പങ്കുവെക്കുക എന്ന അവസ്ഥയിലേക്ക് കാലം മാറി.

ഫോട്ടോഷൂട്ട് നടത്താൻ വേണ്ടി കാരണങ്ങൾ കണ്ടെത്തുന്ന പ്രതിഭാസമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നമുക്ക് കൂടുതലും കാണാൻ സാധിക്കുന്നത്. എൻഗേജ്മെന്റ് മുതൽ പ്രഗ്നൻസി വരെ, പോരാത്തതിന് ഡെലിവറി വരെ ഫോട്ടോഷൂട്ട് ലൂടെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന തിരക്കിലാണ് ഇന്ന് പലരും. എങ്ങനെയെങ്കിലും വൈറൽ ആവുക എന്ന ലക്ഷ്യത്തോടെയാണ് ഇവർ ജീവിക്കുന്നത്.

സമൂഹത്തിന് നല്ല സന്ദേശങ്ങൾ നൽകുന്ന കിടിലൻ ഫോട്ടോഷൂട്ട് മുതൽ സദാചാരവാദികളുടെ തെറിവിളികൾക്ക് കാരണമാകുന്ന ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ നമുക്ക് കാണാൻ സാധിക്കും. എല്ലാത്തിന്റെ യും പിന്നിലുള്ള ലക്ഷ്യം സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറലാവുക എന്നത് തന്നെയാണ്. ചില ഫോട്ടോഷൂട്ടുകൾ മനസ്സിൽ എന്നും മായാതെ നിലനിൽക്കും.

Nimisha

ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോസുകൾ ആണ് ഇപ്പോൾ കൂടുതലും സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കുന്നത്. ഗ്ലാമർ ഫോട്ടോഷൂട്ടുകൾ ആണ് പലരും ഇപ്പോൾ നടത്താറുള്ളത്. വ്യത്യസ്ത കൊണ്ടുവന്നാൽ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവാൻ പറ്റുമെന്ന ചിന്ത ഉള്ളതു കൊണ്ട് തന്നെ എല്ലാത്തിനും വെറൈറ്റി കൊണ്ടുവരാൻ ആഗ്രഹിക്കുകയാണ് പലരും.

ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ പുതിയൊരു വെറൈറ്റി ഫോട്ടോ ഷൂട്ട് ആണ് തരംഗമായി പ്രചരിക്കുന്നത്. “ഡാ ർ ക്ക്‌ ക്വീൻ” സീ രീ സ് എന്ന പേരിലാണ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. പല മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്ത പ്രശസ്തരായ മൂന്ന് മോഡൽസ് ആണ് ഫോട്ടോഷൂട്ടിൽ പങ്കെടുത്തിരുന്നത്. നിമിഷ അശോക്, കാപ്പി, അനുശ്രീ എന്നിവരാണ് ഫോട്ടോഷൂട്ടിൽ പങ്കെടുത്ത മോഡൽസ്. ഷഫീക്ക് അലി എന്ന പ്രശസ്ത ഫോട്ടോഗ്രാഫർ ആണ് ഫോട്ടോ ഷൂട്ട് നടത്തിയിരിക്കുന്നത്.

Nimisha
Nimisha
Nimisha

LEAVE A REPLY

Please enter your comment!
Please enter your name here