മനം മയക്കി നിരഞ്ജനയുടെ പുത്തൻ ഫോട്ടോഷൂട്ട് ക്യൂട്ട്നെസ്സ് ഓവർലോഡഡ് പൊളി

in Special Report

ബി.ടെക്കിലെ അനന്യ വിശ്വനാഥൻ എന്ന കഥാപാത്രം താരത്തിന്റെ കരിയറിലെ തന്നെ മികച്ച ഒന്നായിരുന്നു. ബി ടെക്കിൽ താരം അവതരിപ്പിച്ച വേഷം പ്രേക്ഷകരെ സ്പർശിച്ചിരുന്നു. പുത്തൻ പാസ്, ഗൂഢാലോചന, സി/ഒ സൈറ ബാനു, ഇര, കലാവിലാസം പ്രണയം,

ബി.ടെക്, ലളിത സുന്ദരം എന്നിവയെല്ലാം നടിഅഭിനയിച്ച മികച്ച സിനിമകളാണ്. നൃത്തത്തിലൂടെയാണ് താരം ശരീര സൗന്ദര്യവും ആരോഗ്യവും കാത്തുസൂക്ഷിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് നിരവധി ആരാധകരുമുണ്ട്.

ഇപ്പോഴിതാ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. സ്റ്റൈലിഷ് ലുക്കിലാണ് താരം ചിത്രങ്ങൾ അപ് ലോഡ് ചെയ്തിരിക്കുന്നത്. വളരെ സിംപിളായ ക്യൂട്ട് ഡ്രെസ്സിൽ സുന്ദരിയായി താരത്തെ കാണാം.

താരത്തിന്റെ ചിത്രങ്ങൾ ക്യൂട്ട് ആണെന്ന് നിരവധി ആരാധകരും കമന്റ് ചെയ്തിട്ടുണ്ട്. എന്തായാലും ആരാധകർ ചിത്രങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. മലയാള സിനിമയിലെ അറിയപ്പെടുന്ന യുവ നടിയാണ് നിരഞ്ജന അനൂപ്. തകർപ്പൻ പ്രകടനത്തിന് പ്രേക്ഷകരുടെ

കൈയടി ലഭിച്ചു. അഭിനയത്തിന് പുറമെ നൃത്തത്തിലും താരം മികവ് പുലർത്തി. കുട്ടിക്കാലം മുതൽ കുച്ചിപ്പുടി പഠിച്ച താരം പ്രൊഫഷണൽ നർത്തകി കൂടിയാണ്. 2014 മുതൽ അഭിനയരംഗത്ത് സജീവമാണ് താരം.രഞ്ജിത്ത് സംവിധാനം ചെയ്ത ലോഹം

എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് എത്തുന്നത്. ചിത്രത്തിൽ ഒരു ടെന്നീസ് കളിക്കാരന്റെ വേഷമാണ് താരം അവതരിപ്പിച്ചത്. ഈ ചിത്രത്തിലെ ചെറിയ വേഷത്തിലൂടെ തന്നെ വലിയ ആരാധകവൃന്ദത്തെയാണ്


താരം നേടിയെടുത്തത്. ലോഹത്തിന് ശേഷം നിരവധി മികച്ച വേഷങ്ങളാണ് താരത്തിന് ലഭിച്ചത്. C/O സൈറ ബാനു, പുത്തൻ പാസ്, ഗൂഢാലോചന എന്നീ ചിത്രങ്ങളിലെ നടിയുടെ വേഷങ്ങൾ പ്രേക്ഷകരിൽ നിന്ന് വളരെയധികം ശ്രദ്ധ നേടി.

തുടക്കം മുതൽ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുന്ന തരത്തിലാണ് താരം ഓരോ വേഷങ്ങളും കൈകാര്യം ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ ഒരുപാടു ആളുകളാണ് താരത്തിനെ ഫോളോ ചെയ്യുന്നത്.മികച്ച ഫോട്ടോസ് പങ്കുവക്കാന്‍ താരം എപ്പോളും ശ്രദ്ധിക്കാറുണ്ട്