തരംഗമായി നൂബിനും വധുവും, സോഷ്യല്‍ ലോകം ആഘോഷിച്ച ആ കല്യാണം വളരെയധികം ശ്രദ്ധ നേടുന്നു..

മലയാളികള്‍ പൊതുവേ സീരിയല്‍ കാണുന്ന ആള്‍കാര്‍ ആണ്. വീട്ടിലെ സ്ത്രീകള്‍ക്ക് കൂടുതലായും അമ്മമാരും അമ്മച്ചിമാരും ആന്റിമാരും രാത്രിയായാല്‍ സീരിയല്‍ കാണുന്നതിന്റെ തിരക്കില്‍ ആയിരിക്കും. പൊതുവേ കുട്ടുകളും ആണുങ്ങളും സീരിയല്‍

കാണുന്നതിനു എതിര്‍പ്പ് ഉണ്ടാക്കുന്ന ആളുകള്‍ ആണെങ്കിലും ആ പരിപാടി ഒന്നും അമ്മമാരുടെ ഇടയില്‍ വെകില്ല. ക്രിക്കറ്റ്‌ ഉള്ളപ്പോള്‍ പോലും അതും കാണാന്‍ സാധിക്കാത്ത ഒരു ആളുകള്‍ ഇപ്പോളും ഉണ്ട്. അതുപോലെ സീരിയലില്‍ കൂടി കടന്നു വന്ന ആളാണ് നൂബിന്‍.

ആ നൂബിന്റെ വിവാഹമായിരുന്നു കഴിഞ്ഞത്. വധുവിനെ കണ്ട് ഞെട്ടിയിരിക്കുകയാണ് ആര്ധകര്‍. ഒരു മാലാഖ പോലുള്ള ഭാര്യയെ നൂബിനു കിട്ടി എന്നാണ് എല്ലാവരും പറയുന്നത്. കഴിഞ്ഞ ദിവസം നൂബിന്റെ വിവാഹ നിശ്ചയത്തിന് മുന്നോടിയായി നൂബിൻ തന്റെ കാമുകിയെ ആരാധകർക്ക് പരിചയപ്പെടുത്തി.

ഏഴു വർഷത്തെ പ്രണയത്തിനൊടുവിൽ നുബിനും ബിന്നിയും വിവാഹിതരാകുന്നു. നുബിൻ തന്നെയാണ് ഈ സന്തോഷ വാർത്ത ആരാധകരുമായി പങ്കുവെച്ചത്. ഒരു മ്യൂസിക് വീഡിയോയിലൂടെയാണ് നുബിൻ ഇക്കാര്യം അറിയിച്ചത്. ഡോക്ടർ ബിന്നി സെബാസ്റ്റ്യനാണ് താരത്തിന്റെ കാമുകി.

ഇപ്പോൾ നൂബും കാമുകി ബിന്നിയും വിവാഹിതരാണ്. ഇടുക്കി സ്വദേശിയാണ് നൂബ്. ഇവരുടെ വിവാഹവും ക്രിസ്ത്യൻ വിശ്വാസപ്രകാരമാണ് നടന്നത്. ബന്ധുക്കളും സുഹൃത്തുക്കളും കൂടാതെ നൂബിന്റെ സീരിയൽ സഹതാരങ്ങൾ ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.