മെക്സിക്കന്‍ ഗോള്‍ കീപ്പര്‍ ഒച്ചോവയെക്ക് വന്‍ ഓഫര്‍ നല്‍കി മോഡല്‍.. “” കൂടെ കിടക്ക പങ്കിടാന്‍ ഞാന്‍ ” പക്ഷെ ഈ ഒരു കണ്ടിഷന്‍ ഉണ്ട്… കാണുക..

in Special Report

മെക്സിക്കോ ദേശീയ ടീം ഗോൾകീപ്പർ ഗില്ലെർമോ ഒച്ചോവ തന്റെ സ്ഥിരതയാർന്ന പ്രകടനത്തിന് ഫുട്ബോൾ ലോകത്ത് അറിയപ്പെടുന്നു. പലപ്പോഴും മെക്സിക്കോ ടീമിന്റെ ഭാരം ചുമക്കുന്ന ഒച്ചോവ മെക്സിക്കോ ആരാധകർക്ക് ദേശീയ ഹീറോയാണ്.

2014, 2018 ലോകകപ്പുകളിൽ ബ്രസീലും ജർമ്മനിയും ഉൾപ്പെടെയുള്ള വമ്പന്മാർ ഒച്ചോവയുടെ കൂറ്റൻ മതിൽ മറികടക്കാൻ കഴിയാതെ മെക്സിക്കോയ്ക്ക് കീഴടങ്ങി. എന്നാലിപ്പോൾ ഖത്തർ ലോകകപ്പ് നേടിയാൽ മെക്സിക്കൻ ഗോൾകീപ്പർ ഒച്ചാവോയ്ക്ക്

വമ്പൻ ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് മെക്സിക്കൻ മോഡൽ വാൻഡ എസ്പിനോസ. ലോകകപ്പിലേക്ക് പോകുന്ന മെക്സിക്കൻ ടീമിനെ പ്രചോദിപ്പിക്കാൻ എന്താണ് പറയുക എന്ന് അർജന്റീനിയൻ പോഡ്‌കാസ്റ്റായ ‘എലോ പോഡ്‌കാസ്റ്റിൽ’

ചോദിച്ചപ്പോൾ ഗോൾകീപ്പർ ഒച്ചോവയോട് വാൻഡ ഈ വാഗ്ദാനം നൽകി. “നിങ്ങൾ ലോകകപ്പ് നേടിയാൽ, നിങ്ങളോടൊപ്പം കിടക്ക പങ്കിടാൻ ഞാൻ തയ്യാറാണ്, അപ്പോൾ നിങ്ങൾ ലോകകപ്പ് നേടിയതിനേക്കാൾ സന്തോഷിക്കും” – വാൻഡ പറഞ്ഞു.

ലോകകപ്പിൽ മെക്‌സിക്കോയുടെ ആദ്യ മത്സരത്തിൽ പോളണ്ടിന്റെ ലെവൻഡോസ്‌കിയുടെ പെനാൽറ്റി ഒച്ചാവോ രക്ഷപ്പെടുത്തി. അർജന്റീന, സൗദി അറേബ്യ എന്നിവർക്കെതിരെയാണ് ഗ്രൂപ്പിൽ മെക്സിക്കോയുടെ ശേഷിക്കുന്ന മത്സരങ്ങൾ.

Mexico national team goalkeeper Guillermo Ochoa is known in the football world for his consistent performances. Often carrying the burden of the Mexico team, Ochoa is a national hero to Mexico fans.

In the 2014 and 2018 World Cups, giants including Brazil and Germany were unable to overcome Ochoa’s massive wall and succumbed to Mexico. But now, if Qatar wins the World Cup, Mexican goalkeeper Ochao

Mexican model Wanda Espinosa has announced a huge offer. Argentinian podcast ‘Elo Podcast’ on what to say to motivate the Mexican team heading into the World Cup

Wanda made this promise to goalkeeper Ochoa when asked. “If you win the World Cup, I am ready to share the bed with you, then you will be happier than if you won the World Cup” – said Wanda.

Ochao saved Poland’s Lewandowski’s penalty in Mexico’s first match at the World Cup. Mexico’s remaining matches in the group are against Argentina and Saudi Arabia.