കറുപ്പോ വെളുപ്പോ, രൂപമോ, ഭാവമോ, വലുപ്പമോ ചെറുപ്പമോ ഇവയൊന്നും ഒരു ഒന്നും അല്ല എന്ന് മനസിലാക്കി തന്ന പയ്യന്‍. അല്ലാതെ എന്ത് പറയാന്‍.. ലോകം മുഴുവനും ഒരു പതിനേഴുകാരനിലേക്ക് തിരിഞ്ഞ സമയം. അവിടെയാണ് അവന്‍റെ യഥാര്‍ത്ഥ വിജയം.. ചെസ്സ് ചാമ്പ്യൻ പ്രഗ്നാനന്ദയുടെ 10 ആരോഗ്യ ശീലങ്ങൾ ഇതാ
ചെന്നൈലെ പ്രഗ്‌നാനന്ദയാണ് ചെസ്സ് ലോകത്തെ പിടിച്ചുകുലുക്കിയത്. ചാമ്പ്യൻസ് ചെസ് ടൂറിലെ രണ്ടാമത്തെ മേജറായ FTX ക്രിപ്‌റ്റോ കപ്പിൽ ഒരാഴ്ച മുമ്പ് (നോർവീജിയൻ വംശജനായ) ഗ്രാൻഡ്മാസ്റ്റർ മാഗ്നസ് കാൾസണെ തോൽപ്പിച്ച് അദ്ദേഹം… Keep Reading