ആന്റിയെ പോലെ ഇരിക്കുന്ന നിന്നെ പിന്നെ എന്ത് വിളിക്കണം.. മൈക്കിളപ്പന്റെ ആലീസിനെ ആന്റി എന്ന് വിളിച്ചു അഭാമാനിക്കുന്നു. ദേവരക്കൊണ്ടയുടെ ആരാധകർക്ക് എതിരെ നടി തിരിഞ്ഞ് അനസൂയ
അടുത്തിടെ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമാണ് ഭീഷ്മ പർവ്വം. മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ചിത്രം മലയാള സിനിമയിലെ ഈ വർഷത്തെ മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും ചിത്രത്തിൽ […]