മഡോണയുടെ പുതിയ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ താരംഗമാവുന്നു… ഷോർട്ട് ഡ്രസ്സിൽ ക്യൂട്ടായി പ്രിയ താരം…😍🔥
അഭിനയ മികവിന് പേരുകേട്ട താരമാണ് മഡോണ സെബാസ്റ്റ്യൻ. അഭിനേത്രി എന്നതിലുപരി ഗായിക കൂടിയാണ് താരം. ആദ്യ ചിത്രത്തിലൂടെ തന്നെ നായികാ പദവി അലങ്കരിക്കാൻ കഴിഞ്ഞ മലയാളത്തിലെ പ്രശസ്ത സിനിമാ നടിമാരിൽ ഒരാളാണ് ഈ നടി. […]