
ഹോസ്പ്പിറ്റലിൽ വന്ന ഉമ്മ ആരാണെന്നു അറിഞ്ഞ ഡോക്ടർ ഞെട്ടിപ്പോയി,!!
കടപ്പാട് മുന്നിലുള്ള റിപ്പോർട്ടിലേക്കും മുന്നിലിരിക്കുന്ന വ്യക്തികളിലേക്കും ഞാൻ മാറി മാറി നോക്കി.രണ്ട് സ്ത്രീകൾ. ഉമ്മയും മകളുമാണെന്ന് വ്യക്തം.ഉമ്മയുടെ മുഖത്ത് വലിയ ഭാവ വ്യത്യാസങ്ങളൊന്നുമില്ല.എന്നാൽ മകൾ കരയുകയാണെന്ന് തോന്നി. രോഗിയുടെ പേര് ആയിഷ ബീവി-70വയസ്സ്. പ്രതീക്ഷയോടെ […]