ഹോട്ട് ക്വീന്‍ എന്നാണ് ആരാധകര്‍ ഈ താരത്തെ വിശേഷിപ്പിക്കുന്നത്… 19 വയസ്സിൽ മിനി സ്ക്രീൻ സൂപ്പർ താരമായി ശിവാനി നാരായണൻ.
തമിഴ് സീരിയലുകളിലൂടെ ഏറെ ശ്രദ്ധ നേടിയ നടിയും മോഡലുമാണ് ശിവാനി നാരായണൻ. മോഡൽ രംഗത്ത് നിന്നാണ് താരം മിനിസ്ക്രീനിലേക്ക് എത്തുന്നത്. പകൽ നിലാവ് എന്ന ഹിറ്റ് സീരിയലിലൂടെയാണ് സ്നേഹ എന്ന… Keep Reading