Entertainments
എല്ലാം ആരംഭിക്കുന്നത് ഒരു സ്വപ്നത്തിൽ നിന്നാണ്… ബെഡ്‌റൂമിൽ നിന്നും കടൽക്കരയിൽ നിന്നും ഫോട്ടോസ് പോസ്റ്റ് ചെയ്ത് പ്രിയതാരം… ഫോട്ടോകൾ…

തെലുങ്ക് പഞ്ചാബി സിനിമകളിൽ അഭിനയിച്ച വളരെ പെട്ടെന്ന് തന്നെ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ സാധിച്ചത് അഭിനേത്രിയാണ് പായൽ രജ്പുത്. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ വളരെ പെട്ടെന്ന് തന്നെ ഒരുപാട് ആരാധകരെ താരത്തിന് നേടിയെടുക്കാനും ഓരോ സിനിമകളിലൂടെയും മികച്ച അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കുന്നതിലൂടെ പ്രേക്ഷക മനസ്സുകളിൽ ചിരപ്രതിഷ്ഠ നേടാനും താരത്തിന് സാധിച്ചു.



തമിഴ് ഹിന്ദി സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ടെങ്കിലും ഏറ്റവും കൂടുതൽ സിനിമകൾ പുറത്തുവന്നത് തെലുങ്ക് പഞ്ചാബി എന്നീ ഭാഷകളിലാണ്. ഏത് ഭാഷയാണ് എങ്കിലും ഒട്ടേറെ ആരാധകരെ താരത്തിന് ഓരോ സിനിമകളിലൂടെയും നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. അത്രത്തോളം മനോഹരമായും പക്വമായും ആണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്. അതുകൊണ്ടുതന്നെ പ്രേക്ഷകപ്രീതിയിലും താരം മുന്നിൽ തന്നെ ഉണ്ട്.



ഹിന്ദി ടെലിവിഷൻ മേഖലകളിലും താരം സജീവമാണ്. 2010 മുതൽ ഇതുവരെയും താരം സിനിമ ടെലിവിഷൻ മേഖലകളിലെല്ലാം നിറഞ്ഞു നിൽക്കുന്നു. സപ്‌നോൻ സേ ഭരേ നൈന എന്ന ചിത്രത്തിലൂടെയാണ് താരം തന്റെ ടെലിവിഷൻ ജീവിതം ആരംഭിച്ചത്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷകപ്രീതിയും പിന്തുണയും താരത്തിൽ നിലനിർത്താൻ സാധിച്ചിട്ടുണ്ട്. അത്രത്തോളം മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നത്.



2017 പുറത്തിറങ്ങിയ ചന്ന മേരിയ എന്ന സിനിമയിലൂടെ പഞ്ചാബിലും 2018 ൽ പുറത്തിറങ്ങിയ RX 100 എന്ന സിനിമയിലൂടെ തെലുങ്കിലും താരം അരങ്ങേറ്റം കുറിച്ചു. അഭിനയിക്കുന്ന ഭാഷകളിൽ മുൻനിര നായകന്മാരുടെ കൂടെ എല്ലാം അഭിനയിക്കാനും മികച്ച പ്രേക്ഷക പ്രശംസ കൾ നേടിയെടുക്കാനും താരത്തിന് ഭാഗ്യമുണ്ടായിട്ടുണ്ട്. ഇതിനോടകം ഒരുപാട് അവാർഡുകളും താരത്തെ തേടിയെത്തിയിട്ടുണ്ട്



സമൂഹമാധ്യമങ്ങളിൽ എല്ലാം സജീവമായ താരം തന്റെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട് ഇപ്പോൾ റൂമിൽ നിന്നും ഹോട്ടലുകളിൽ ഉള്ള ഫോട്ടോകൾ ആണ് താരം അപ്‌ലോഡ് ചെയ്തിരിക്കുന്നത്. it all starts with a dream എല്ലാം ആരംഭിക്കുന്നത് ഒരു സ്വപ്നത്തിൽ നിന്നാണ് എന്നാണ് താരം ക്യാപ്ഷൻ നൽകിയിരിക്കുന്നത്. എന്തായാലും ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.





