അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ചുരുങ്ങിയ സമയം കൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞു. ടെലിവിഷനിലൂടെയാണ് താരം ഇത്രയും ആരാധകരെ നേടിയത്. സോഷ്യൽ
മീഡിയയിൽ സജീവമായ താരത്തിന് നിരവധി ആരാധകരുണ്ട്. ഇൻസ്റ്റഗ്രാമിൽ മാത്രം നാല് ലക്ഷത്തിലധികം ആരാധകരാണ് താരത്തിന് പിന്തുടരുന്നത്. അതുകൊണ്ട് തന്നെ താരം ഷെയർ ചെയ്യുന്ന മിക്ക പോസ്റ്റുകളും
സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ഏത് വേഷത്തിൽ വന്നാലും ഫോട്ടോകളിൽ നടി അതിസുന്ദരിയാണ്. ഇപ്പോൾ താരത്തിന്റെ ചില ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ
തരംഗമായിരിക്കുകയാണ്. പാവാടയും ബ്ലൗസും ആണ് വേഷം. ഇറുകിയ വസ്ത്രത്തിലാണ് താരത്തിന്റെ തകർപ്പൻ സൗന്ദര്യം. അത് കണ്ട് ആരാധകരും തറയിൽ ഇരിക്കുകയാണ്. ഈ ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ
താൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്ന് താരം പറയുന്നു. ജമ്മു കശ്മീരിൽ ജനിച്ച താരം ഡൽഹിയിലാണ് പഠനം പൂർത്തിയാക്കിയത്. തമിഴ് ടെലിവിഷൻ രംഗത്ത് സജീവമാണ് താരം. ടിക് ടോക് വീഡിയോകളിലൂടെ
പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരം. മികച്ച ടിക് ടോക്ക് വീഡിയോകൾ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് കാഴ്ചക്കാരാണ് താരത്തിന് ലഭിക്കുന്നത്. ലോക്കഡോൺ കാതൽ എന്ന വെബ്
സീരീസിലെ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു. മോഡലായി കരിയർ തുടങ്ങിയ താരം നൂറോളം പരസ്യങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. വിജയ് ടിവി സംപ്രേഷണം ചെയ്ത അഞ്ജലി എന്ന ടെലിവിഷൻ
സീരിയലിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് കടന്നത്. നിരവധി കലാകാരന്മാർക്ക് അവസരമൊരുക്കിയ ആപ്ലിക്കേഷനാണ് ടിക് ടോക്ക്. ഈ ആപ്ലിക്കേഷനിലൂടെ തങ്ങളുടെ കല പുറത്തെടുക്കുകയും പിന്നീട്
സിനിമയിലേക്ക് കടന്നുവരുകയും ചെയ്ത നിരവധി കലാകാരന്മാർ നമ്മുടെ മലയാളത്തിനകത്തുണ്ട്. ഇന്ത്യയിൽ ടിക് ടോക്ക് നിരോധിച്ചതോടെ എല്ലാവരും
ഇൻസ്റ്റാഗ്രാം റീലുകളിലേക്ക് മാറിയിരിക്കുകയാണ്. ടിക്ടോക്കിലൂടെ ശ്രദ്ധ നേടിയ താരമാണ് പ്രജ്ഞാ നഗ്ര. അഭിനേത്രിയായും മോഡലായും ശ്രദ്ധേയനാണ് താരം.