ഒരു സമയത്ത് എല്ലാവരുടെയും ഡ്രീം ഗേൾ ആയിരുന്ന താരം..😍🥰 ചാക്കോച്ചൻ നായികയായി അരങ്ങേറ്റം. ഇപ്പോൾ?

0
0

ചാക്കോച്ചൻ നായികയായി അരങ്ങേറ്റം കുറിച്ച താരം ഇപ്പോൾ.

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങിനിന്നിരുന്ന താരമാണ് പ്രീതി ജംഗിയാനി. ഒരു സമയത്ത് യുവാക്കളുടെ ഡ്രീം ഗേൾ എന്ന നിലയിലും താരം അറിയപ്പെട്ടിരുന്നു. 1997 ൽ ഒരു ആൽബം മ്യൂസിക് വീഡിയോയിലൂടെയാണ് താരം ക്യാമറക്ക് മുൻപിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. 1997 മുതൽ താരം അഭിനയലോകത്ത് സജീവമായി നിലകൊള്ളുകയാണ്.

ഇന്ത്യൻ സിനിമയിലെ പല വ്യത്യസ്ത ഭാഷകളിൽ താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. മലയാളം കന്നട, തമിഴ്, തെലുങ്ക്, ഹിന്ദി, ഉറുദു, രാജസ്ഥാനി, പഞ്ചാബി, ബംഗാളി  എന്നീ ഭാഷകളിൽ അഭിനയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. താരം ഇപ്പോഴും മോഡൽ രംഗത്ത് സജീവമായി നിലകൊള്ളുകയാണ്.

അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 2008 ൽ മറ്റൊരു സിനിമ താരം കൂടിയായ പ്രാവിൻ ഡബ്ബാസ് മായി താരത്തിന്റെ കല്യാണം കഴിഞു. ഇരുവർക്കും മലയാള സിനിമയുമായി അടുത്ത ബന്ധമുണ്ട് എന്നുള്ളത് മറ്റൊരു പ്രത്യേകതയാണ്. അത് കൊണ്ട് മലയളയികൾക്ക് ഈ ദമ്പതികളെ ഏറെ ഇഷ്ടമാണ്.

1999 ൽ കുഞ്ചാക്കോ ബോബൻ നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമയായി മഴവില്ല് ലൂടെയാണ് പ്രീതി അഭിനയലോകത്തേക്ക് കടന്നുവരുന്നത്. താരം ആകെ ഒരു മലയാള സിനിമയിൽ മാത്രമേ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. പിന്നീട് മറ്റു പല ഭാഷകളിലും താരം പ്രത്യക്ഷപ്പെട്ടു. ആദ്യ സമയത്ത്  സിനിമാപ്രേക്ഷകരുടെ ഡ്രീം ഗേൾ എന്ന പേരിൽ തന്നെയാണ് താരം അറിയപ്പെട്ടിരുന്നത്.

താരത്തിന്റെ ഭർത്താവ് പ്രാവിൻ മലയാള സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. അയ്യപ്പന്റെ അമ്മ നെയ്യപ്പം ചുട്ടു എന്ന മലയാള സിനിമയിൽ രണ്ട് കുട്ടികളുടെ അച്ഛൻ വേഷം കൈകാര്യം ചെയ്തുകൊണ്ട് മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. യെഹ്‌ ഹായ് പ്രേം എന്ന മ്യൂസിക് വീഡിയോയിലൂടെയാണ് താരം കരിയർ ആരംഭിക്കുന്നത്.

രണ്ടായിരത്തി പതിമൂന്നിൽ സിനിമയിൽ നിന്ന് വിട്ടുനിന്ന താരം പിന്നീട് 2019 ൽ തഔദോ ദി സൺലൈറ്റ് എന്ന രാജസ്ഥാനി സിനിമയിലൂടെ വീണ്ടും സിനിമയിലേക്ക് തിരികെ വന്നു. താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇൻസ്റ്റാഗ്രാമിൽ മൂന്നു ലക്ഷത്തിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്.തന്റെ ഇഷ്ട ഫോട്ടോകൾ താരം നിരന്തരമായി ആരാധകർക്കുമായി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. നാല്പത്തിയൊന്നാം വയസ്സിലും താരം ഹോട്ട് ആൻഡ് ബോർഡ് വേഷത്തിലും പ്രത്യക്ഷപ്പെടാറുണ്ട്.

Preeti
Preeti
Preeti
Preeti
Preeti
Preeti
Preeti
Preeti
Preeti

LEAVE A REPLY

Please enter your comment!
Please enter your name here