പുഷ്പയിൽ അതീവ ഗ്ലാമറസ്സിൽ പ്രിയതാരം രശ്മിക 😍🔥 ഞെട്ടിക്കുന്ന ലുക്കിൽ വീഡിയോ കാണാം…

0
0

ഇന്ത്യൻ സിനിമാ ലോകം ഉറ്റുനോക്കുന്ന സൗത്ത് ഇന്ത്യൻ സിനിമയാണ് പുഷ്പ. ഈ സിനിമയ്ക്ക് വേണ്ടി ആരാധകർ കാത്തിരിക്കാനുള്ള കാരണങ്ങൾ ഒരുപാടാണ്. സൗത്ത് ഇന്ത്യൻ സൂപ്പർ സ്റ്റാർ അല്ലു അർജുൻ നായകവേഷത്തിലെത്തുന്നത് തന്നെയാണ് ഏറ്റവും പ്രധാനമായ കാരണം. മാത്രമല്ല അഭിനയം കൊണ്ട് വിസ്മയം തീർക്കുന്ന ഫഹദ് ഫാസിൽ ആണ് ഈ സിനിമയിലെ നെഗറ്റീവ് റോൾ ചെയ്യുന്നത്.

ദേശീയ ക്രഷ് എന്ന ലേബലിൽ അറിയപ്പെടുന്ന രാഷ്മിക മന്ദനയാണ് ഈ സിനിമയിൽ അല്ലു അർജുന്റെ നായികയായി പ്രത്യക്ഷപ്പെടുന്നത്. ഒരുപക്ഷെ ആരാധകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത് ഈ താര ജോടികൾ ഒരുമിച്ച് സ്‌ക്രീനിൽ പ്രത്യക്ഷപ്പെടാൻ വേണ്ടിയിട്ടാവാം. ഇരുവരുടെയും കരിയർ ബെസ്റ്റ് പെർഫോമൻസ് ഈ സിനിമയിലൂടെ കാണാൻ പറ്റുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ഈ സിനിമയിലെ സാമി സാമി എന്ന ഗാനം കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. ഒരു ദിവസത്തിനകം ഒരു കോടി പേരാണ് ഈ ഗാനം യുട്യൂബിൽ കണ്ടത്. ആദിത്യ മ്യൂസിക് ആണ് യൂട്യൂബിൽ ഗാനം പുറത്തുവിട്ടത്. അല്ലു അർജുൻ രശ്മിക മന്ദന നിറഞ്ഞാടുന്ന ഈ ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിലെ ട്രെൻഡിങ് ആയി മാറിയിരിക്കുന്നു. നാടൻ പെണ്ണിന്റെ ലുക്കിലാണ് രാഷ്മിക മന്ദന ഈ ഗാനത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഈ ഗാനത്തിൽ രശ്മികളുടെ കോസ്റ്റ്യൂം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. ക്യൂട്ട് ലുക്കിൽ അതീവ സുന്ദരിയായി നാടൻ പെണ്ണായി പ്രത്യക്ഷപ്പെട്ട ലക്ഷ്മിയുടെ ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. രശ്മികയുടെ ആരാധകർ ഈ സിനിമക്ക് വേണ്ടി കാത്തിരിപ്പിലാണ്.

ആര്യ, ആര്യ 2, രംഗസ്ഥലം, 100% കാതൽ, ഉപ്പേന 1 നിനക്കോടിനെ തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകൾ സംവിധാനം ചെയ്ത സുകുമാർ ആണ് പുഷ്പ എന്ന സിനിമ സംവിധാനം ചെയ്യുന്നത്. അല്ലു അർജുന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയാകും പുഷ്പ എന്നാണ് സിനിമ വിധഗ്ധരുടെ അഭിപ്രായം. നിലവിൽ സൗത്ത് ഇന്ത്യൻ സിനിമയിലെ സൂപ്പർസ്റ്ററിൽ ഒരാളാണ് അല്ലു അർജുൻ.

തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ചുരുങ്ങിയ കാലയളവിൽ ഒരുപാട് ആരാധകരെ നേടിക്കൊടുത്ത താരമാണ് രശ്മിക മന്ദന. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് സിനിമാ പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം കണ്ടെത്താൻ തരത്തിന് സാധിച്ചു. കിറിക് പാർട്ടി എന്ന കന്നഡ സിനിമയിലൂടെ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരം പിന്നീട് തമിഴിലും തെലുങ്കിലുമായി ഒരുപാട് മികച്ച സിനിമകളിൽ അഭിനയിച്ചു.

Rashmika
Rashmika
Rashmika
Rashmika
Rashmika
Rashmika
Rashmika
Rashmika
Rashmika
Rashmika

LEAVE A REPLY

Please enter your comment!
Please enter your name here