Connect with us

Entertainments

പൂമ്പാറ്റ പോലൊരു സുന്ദരി… ബിക്കിനി ഫോട്ടോഷൂട്ടിൽ അതി മനോഹരമായി പാറിപ്പറന്ന് രേണു കൗശൽ…

Published

on

മോഡലും ബോളിവുഡ് നടിയുമാണ് രേണു കൗശൽ. ഗ്ലാമർ ഫോട്ടോഷൂട്ടുകൾ പങ്കുവെക്കുന്നതിൽ എപ്പോഴും ശ്രദ്ധയാകർഷിക്കുന്ന മോഡലാണ് രേണു എന്ന് പറയേണ്ടതാണ്. കാഴ്ചക്കാരെ ഒന്നടങ്കം അമ്പരപ്പിൽ ആക്കുന്ന തരത്തിലുള്ള ഫോട്ടോ ആണ് താരം എപ്പോഴും പങ്കുവെക്കാറുള്ളത്. താരം തന്റെ ഫാഷൻ വൈദഗ്ധ്യം കൊണ്ട് എല്ലാവരെയും ആകർഷിക്കുന്നതിന്നോപ്പം ദിനം പ്രതി സ്റ്റൈൽ ചാർട്ടുകളിൽ ഒന്നാമതെത്തുകയും ചെയ്യുന്നുണ്ട്.

തന്റെ ബോൾഡും ഗ്ലാമറസ് ചിത്രങ്ങളും കൊണ്ട് സോഷ്യൽ മീഡിയ ഉപയോക്താക്കളെ എല്ലാവരെയും താരം പതിവായി അമ്പരപ്പിച്ചു കൊണ്ടിരിക്കുന്നു. ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ ലുക്ക് കണ്ട് അൽഭുത പെട്ടിരിക്കുകയാണ് ആരാധകർ. പൂമ്പാറ്റയെപ്പോലെ പാറി പറക്കുന്ന രൂപത്തിലാണ് താരത്തിന് ഫോട്ടോകൾ അപ്‌ലോഡ് ചെയ്യപ്പെട്ടിരിക്കുന്നത്

കറുത്ത ബിക്കിനി ക്ക് മുകളിൽ ബ്ലൂ ഔട്ട് ഫിറ്റ് താരത്തിന് വല്ലാത്ത ഒരു മായിക സൗന്ദര്യത്തിൽ ആഴ്ത്തുന്നുണ്ട്. ഫോട്ടോകൾ പങ്കുവെക്കുന്നതിനോടൊപ്പം തന്നെ താരം ഒരു വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. താരത്തിന്റെ മേനിയഴകിൽ ഒരു നിമിഷമെങ്കിലും സ്തഭ്തമാകാത്ത കണ്ണുകൾ ഉണ്ടാകില്ല എന്നത് ഉറപ്പാണ്. ഇത്രയും ഗ്ലാമർ ലുക്കിലാണ് താരം ഇപ്പോൾ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

ഇതാദ്യമായല്ല തന്റെ ഈ ശൈലിയിലൂടെ ആരാധകർക്ക് മുമ്പിൽ താരം പ്രത്യക്ഷപ്പെടുന്നത്. എങ്കിലും ലേറ്റസ്റ്റ് ഫോട്ടോകൾ കണ്ട് മൂക്കത്ത് വിരൽ വച്ചിരിക്കുകയാണ് കാഴ്ചക്കാർ. അടുത്തിടെ താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ അപ്‌ലോഡ് ചെയ്ത ചില ഫോട്ടോകൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

താരം ഇപ്പോൾ ഗോവയിൽ അവധിക്കാലം ആഘോഷിക്കുകയാണ്. അവിടെ നിന്നുള്ള ഫോട്ടോകളും വീഡിയോകളും ആണ് കുറച്ചു ദിവസങ്ങളിലായി താരം ഇൻസ്റ്റാഗ്രാമിൽ മറ്റു സോഷ്യൽ മീഡിയ ഇടങ്ങളിലും പങ്കുവെച്ചു കൊണ്ടിരിക്കുന്നത്. ഫോട്ടോകളിൽ നിന്ന് കണ്ണെടുക്കാൻ തോന്നുന്നില്ല, അത്ര ബോൾഡ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നും ടു ഹോട്ട് ടൂ സെക്സി എന്നൊക്കെയാണ് ഓരോരുത്തരും കമന്റ് ചെയ്തു കൊണ്ടിരിക്കുന്നത്.

Renuka
Renuka
Renuka
Renuka
Click to comment

Leave a Reply

Your email address will not be published. Required fields are marked *