ഇമ്പരാജ രാജേന്ദ്രൻ എഴുതി മ്യൂസിക് ചെയ്ത Dei എന്ന മ്യൂസിക് വീഡിയോ ആണ് വൈറലായത്. അനുഗ്രഹ റാഫിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ശ്രീരാഗം സ്റ്റുഡിയോയിൽ എഡിറ്റ് ചെയ്ത വീഡിയോയുടെ ഡയറക്ഷൻ ആൻഡ് കൊറിയോഗ്രാഫി ചെയ്തത് സതീഷ് കൃഷ്ണനാണ്.
ബാലാജി എസ് ആൻഡ് വിവേക് രവി ചന്ദ്രൻ ആണ് പ്രൊഡ്യൂസ് ചെയ്തത്. ഏതായാലും വീഡിയോ വൈറൽ ആയി കഴിഞ്ഞിരിക്കുന്നു. താരത്തിന്റെ ആദ്യ മ്യൂസിക് വീഡിയോ എന്ന് വേണം പറയാൻ. നിലവിൽ യൂട്യൂബിലെ മ്യൂസിക് ട്രെൻഡിങ്ങിൽ
ഇരുപത്തിനാലാമത്തെ സ്ഥാനത്താണ് താരം പ്രത്യക്ഷപ്പെട്ട മ്യൂസിക് വീഡിയോ കാണപ്പെടുന്നത്. കഴിഞ്ഞദിവസം യൂട്യൂബിൽ റിലീസ് ചെയ്ത വീഡിയോ ഇതിനകം മൂന്നു ലക്ഷത്തിൽ കൂടുതൽ പേർ കണ്ടുകഴിഞ്ഞു. അതിൽ പലരും താരത്തെ കാണാൻ വേണ്ടി മാത്രമാണ്
യൂട്യൂബ് വീഡിയോ കണ്ടത് എന്ന് പറഞ്ഞാൽ തെറ്റാവില്ല. ഇപ്പോൾ താരം ഒരു പുതിയ മ്യൂസിക് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഇതുവരെയുള്ള ഗെറ്റപ്പിൽ നിന്ന് തികച്ചും വ്യത്യസ്തമായണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്.
തികച്ചും ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിലാണ് താരത്തെ കാണപ്പെടുന്നത്. ബ്ലാക്ക് ഡ്രസ്സ് ൽ ബോൾഡ് ആയി ഗ്ലാമർ വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തെ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകലോകം. ചുരുങ്ങിയ കാലംകൊണ്ട് സൗത്ത് ഇന്ത്യൻ
സിനിമാലോകത്തെ തനതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് ഋതിക സിംഗ്. ആദ്യ സിനിമയിൽ തന്നെ അഭിനയം കൊണ്ട് വിസ്മയിപ്പിക്കാൻ താരത്തിന് സാധിച്ചു. ആദ്യ സിനിമയിൽ തന്നെ സൗത്ത് ഇന്ത്യൻ സിനിമാലോകത്ത് തന്റെ വരവ്
അറിയിക്കാൻ താരത്തിന് കഴിഞ്ഞു. അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സ്ത്രീ കേന്ദ്രകഥാപാത്രമായ സിനിമകളിൽ അഭിനയിച്ചാണ് താരം കൂടുതൽ ശ്രദ്ധ പിടിച്ചു പറ്റിയത്.
ഓരോ സിനിമ കഴിയുമ്പോഴും തനിക്ക് ഏത് വേഷവും കൈകാര്യം ചെയ്യാൻ പറ്റും എന്ന് താരം തെളിയിച്ചു വരുകയാണ്. തമിഴ് ഹിന്ദി തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ചു കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചു. താരത്തിന്റെ ഒരുപാട് സിനിമകൾ
അണിയറയിൽ ഒരുങ്ങുകയാണ്. 2016 ൽ സുധാ കൊങ്കര സംവിധാനം ചെയ്ത മാധവൻ പ്രധാന വേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ ഇരിധി സുട്രൂ എന്ന തമിഴ് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്.
ഈ സിനിമയുടെ ഹിന്ദി പതിപ്പിൽ അഭിനയിച്ചു കൊണ്ട് താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. ഇതേ സിനിമയുടെ തെലുങ്ക് പതിപ്പിൽ അഭിനയിച്ചു കൊണ്ട് താരം തെലുങ്കിലും അരങ്ങേറി. ഇപ്പോൾ താരത്തിന്റെ ഒരുപാട് സിനിമകൾ ആനയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.
The actor gained more attention by acting in films with female characters. The actor is proving through every film that he can handle any role. The actor was able to prove his talent by acting in Tamil, Hindi and Telugu languages. The actor has many films lined up.
Ritika Singh is an actress who has made her own mark in the South Indian film world in a short span of time. The actor was able to perform well in his first film. The actor was able to announce his arrival in the South Indian film world with his very first film. The actor has managed to win many fans with his acting skills and beauty.
It should be said that the first music video of the star. The music video in which the actor appeared is currently at the twenty-fourth position in music trending on YouTube. The video, which was released on YouTube yesterday, has already been viewed by more than three lakh people. It is not wrong to say that many of them watched the YouTube video just to watch the star.