കിടിലന്‍ വീഡിയോ, അതികമാരും ചെയ്യാത്ത പണി.. പെണ്ണ് സുഹൃത്തിന് വാങ്ങിയ സാധനം കണ്ടോ.. സുഹൃത്തിനോട് എല്ലാം ചോദിച്ചറിഞ്ഞതിനു ശേഷമാണ് ബ്രാ വാങ്ങിച്ചു നൽകിയത്. വനിതാ ദിനത്തിൽ പെൺ സുഹൃത്തിന് കറക്റ്റ് അളവിലുള്ള കിടിലന്‍ ബ്രാ സമ്മാനിച്ച് റിയാസ് സലിം..



ബിഗ് ബോസ് ഷോയിൽ നിന്ന് പുറത്തായതിന് പിന്നാലെ റിയാസ് സലീമിന് ഏറെ പ്രശംസകൾ ലഭിച്ചിരുന്നു. ഇപ്പോഴിതാ വനിതാ ദിനത്തിൽ റിയാസ് പങ്കുവെച്ച ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

കാമുകിക്ക് താരം നൽകിയ സർപ്രൈസ് സമ്മാനമാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്. വനിതാ ദിനത്തിൽ കാമുകിക്ക് റിയാസ് ഇന്നർ വെയറുകൾ സമ്മാനിച്ചു. എല്ലാ കാര്യങ്ങളും സുഹൃത്തിനോട് ചോദിച്ചറിഞ്ഞാണ് റിയാസ് ഇന്നർ വെയർ വാങ്ങുന്നത്.

കാമുകിക്ക് അടിവസ്ത്രം നൽകുന്ന വീഡിയോ റിയാസ് തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. അക്കൗണ്ടിൽ പങ്കിട്ടു. റിയാസിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പലരും ഇങ്ങനെ കമന്റ് ചെയ്യുന്നുണ്ട്,

നീ ഒരുപാട് പിന്നോട്ട് ചിന്തിക്കുന്നു. കഷ്ട്ടം എന്നല്ലാതെ എന്ത് പറയാൻ. ഇങ്ങനെ അല്ല കുട്ടീ പ്രസിദ്ധി നേടേണ്ടത്. ഇന്ന് അച്ഛൻ ഭർത്താവ് മകൻ ആങ്ങള അത് പോൽ തിരിച്ചും സൈസ് മെറ്റീരിയൽ എല്ലാം ചോദിച്ചു തൊട്ട് ഇന്നർവെയർ നോക്കി വാങ്ങിക്കുന്ന കുടുംബങ്ങൾ ധാരാളം.

അതൊക്കെ പ്രഹസനം ആയിട്ടല്ല. എല്ലാവരേം എല്ലാർക്കും അറിയുന്നു എന്നത് സ്വാഭാവികം ആയതിനാൽ. അത് മനസ്സിലാക്കു, നിന്റെ ഓരോ പ്രവർത്തിയും മറ്റുള്ളവരെ “കാണിക്കാൻ”വേണ്ടി ആവുമ്പോൾ നിന്നെ നീ നഷ്ടപ്പെടുത്തുന്നു.

ഇങ്ങനെ അല്ല നല്ലതിന് വേണ്ടി പ്രവർത്തിക്കുക. വിളമ്പി വെച്ച ഇലയിൽ ചവിട്ടി അലമ്പുണ്ടാക്കി : ശ്രദ്ധിക്കുക :എന്ന് പറയരുത്, അത് മറ്റൊരാൾക്കുള്ള ഭക്ഷണം നിഷേധിക്കൽ ആണ്. നീ ചൂണ്ടിയ ഒരു വിരലിനപ്പുറം നാല് വിരൽ നിന്റെ നേർക്കാണ് ചൂണ്ടപ്പെട്ടിരിക്കുന്നത്. റിയാസ് മുന്നോട്ടു വയ്ക്കുന്ന ആശയങ്ങൾ നല്ലതാണ് but അതു ഉൾകൊള്ളാൻ.

നാം അല്ലെങ്കിൽ സമൂഹം കുറക്കൂടി മാറേണ്ടി ഇരിക്കുന്നു ബിഗ് ബോസിൽ നിന്ന് പുറത്തു വന്നതിനു ശേഷം സ്വീകരണങ്ങളുടെയും ഉദ്ഘാടനങ്ങളുടെയും തിരക്കിലായിരുന്നു താരം. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ റിയാസ് തൻറെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. റിയാസിന് സ്വന്തമായി യൂട്യൂബ് ചാനൽ ഉണ്ട്.