ഫുട്ബോള്‍ ലോകം കാത്തിരുന്ന ആ പ്രതികരണം ഇതാ. റൊണാള്‍ഡോ തന്‍റെ ടീമിനെയും ഖത്തര്‍ വേള്‍ഡ് കപ്പിനെയും കുറിച്ച് പറഞ്ഞ വാക്കുകള്‍ ലോക വ്യാപകമായി വൈറല്‍ ആവുന്നു..

in Special Report

റൊണാള്‍ഡോ ഒരു മഹാനാണ് കാല്‍ പന്തുകളിയില്‍ ആര്‍ക്കും ഇനി എത്തി പിടിക്കാന്‍ പറ്റാത്തവിധംവളര്‍ന്നു പന്തലിച്ച ഒരു മഹാ പ്രതിപ. പക്ഷെ ഒരു വേള്‍ഡ് ക കപ്പ്‌ എന്ന സ്വപ്നം നേടാന്‍ സാധിക്കാത്ത ഒരു ഫുട്ബോല്ലെര്‍ എന്നും പറയണം.

പല മത്സരങ്ങളിലും വലിയ നേട്ടം സ്വന്തമാക്കി എങ്കിലും, ഒരു വേള്‍ഡ് കപ്പ് എന്ന സ്വപനം ഇപ്പോളും സ്വപ്നമായി അവശേഷിക്കുന്നു. റൊണാള്‍ഡോ എന്ന പേരുകൊണ്ട് മാത്രം ഒരു ടീം ലോകം മുഴുവനും അറിഞ്ഞു എങ്കില്‍ അത് പോര്ടുഗല്‍ ആണ്.

അങ്ങനെ ഒരു രാജ്യത്തിന്റെ ടീമിനെ ഒറ്റക്ക് വിജയിപ്പിച്ചു ലോകം മുഴുവനും ആരധകര്രെഉണ്ടാക്കി എടുത്ത ഒരു മാന്ത്രികനാണ് റൊണാള്‍ഡോ. പക്ഷെ ഈ ഖത്തര്‍ ലോകകപ്പില്‍ താരത്തിന് ചില തിരിച്ചടികള്‍ നേരിടേണ്ടി വന്നു.


കോച്ചും ടീമും ആരൊക്കെയോ തമ്മില്‍ എന്തൊക്കെയോ പ്രശ്നങ്ങള്‍ ഉണ്ട് എന്നതിന്റെ ഒരു സൂചന കളിയില്‍ കാണാന്‍ ഇടയായി.. നിര്‍ണായക മത്സരമായ quater final മത്സരത്തില്‍ അടക്കം റൊണാള്‍ഡോയെ ആദ്യ പതിനൊന്നില്‍ മത്സരിപ്പിക്കാതെ മാറ്റി നിര്‍ത്തി.


പക്ഷെ ടീം തോറ്റു. ഒരു ഉറങ്ങിയ കളിയാണ്‌ എന്നാണ് എല്ലാവരും വിശേഷിപ്പിച്ചത്. റൊണാള്‍ഡോ ആരാധകര്‍ വളരെ ദേഷ്യത്തില്‍ തന്നെയാണ്. കൊച്ചിനെയും ടീം മാനേജ് മേന്റ്നെയും ഒക്കെ പരസ്യമായി തെറി വെളിച്ചവരും ഉണ്ട്.

ഇപ്പോള്‍ ഇതാ തോല്‍വിക്ക് ശേഷം റൊണാള്‍ഡോയുടെ ആദ്യപ്രധികരണംഇന്സ്ടഗ്രമില്‍ വന്നിരിക്കുന്നു.. അത് ഇങ്ങനെയാണ്..


പോർച്ചുഗലിനായി ഒരു ലോകകപ്പ് നേടുക എന്നത് എന്റെ കരിയറിലെ ഏറ്റവും വലുതും അതിമോഹവുമായ സ്വപ്നമായിരുന്നു. ഭാഗ്യവശാൽ, പോർച്ചുഗലിനായി ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര തലങ്ങൾ ഞാൻ നേടി,

പക്ഷേ നമ്മുടെ രാജ്യത്തിന്റെ പേര് ലോകത്തിലെ ഏറ്റവും ഉയർന്ന തലത്തിൽ എത്തിക്കുക എന്നത് എന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു. ഞാൻ അതിനായി പോരാടി. ഈ സ്വപ്നത്തിനായി ഞാൻ കഠിനമായി പോരാടി. 16 വർഷത്തിലേറെയായി

ലോകകപ്പുകളിൽ ഞാൻ സ്കോർ ചെയ്ത 5 സാന്നിധ്യങ്ങളിൽ, എല്ലായ്പ്പോഴും മികച്ച കളിക്കാർക്കൊപ്പം, ദശലക്ഷക്കണക്കിന് പോർച്ചുഗീസ് ജനങ്ങളുടെ പിന്തുണയോടെ, ഞാൻ എന്റെ എല്ലാം നൽകി. ഞാൻ മൈതാനത്ത് എല്ലാം ഉപേക്ഷിച്ചു.

ഞാൻ ഒരിക്കലും പോരാട്ടത്തിലേക്ക് മുഖം തിരിച്ചിട്ടില്ല, ആ സ്വപ്നം ഞാൻ ഒരിക്കലും ഉപേക്ഷിച്ചിട്ടില്ല.
നിർഭാഗ്യവശാൽ, ഇന്നലെ സ്വപ്നം അവസാനിച്ചു. ചൂടോടെ പ്രതികരിക്കുന്നത് വിലമതിക്കുന്നില്ല. ഒരുപാട് പറഞ്ഞിട്ടുണ്ട്,

ഒരുപാട് എഴുതിയിട്ടുണ്ട്, ഒരുപാട് ഊഹിക്കപ്പെടുന്നു, എന്നാൽ പോർച്ചുഗലിനോടുള്ള എന്റെ സമർപ്പണം ഒരു നിമിഷം പോലും മാറിയിട്ടില്ലെന്ന് എല്ലാവരും അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എല്ലാവരുടെയും ലക്ഷ്യത്തിനായി

പോരാടുന്ന ഒരാൾ കൂടിയായിരുന്നു ഞാൻ, എന്റെ ടീമംഗങ്ങൾക്കും രാജ്യത്തിനും നേരെ ഞാൻ ഒരിക്കലും പുറംതിരിഞ്ഞുനിൽക്കില്ല.തൽക്കാലം, കൂടുതലൊന്നും പറയാനില്ല. നന്ദി, പോർച്ചുഗൽ. നന്ദി, ഖത്തർ.

സ്വപ്നം നീണ്ടുനിൽക്കുമ്പോഴും മനോഹരമായിരുന്നു… ഇപ്പോൾ, ഒരു നല്ല ഉപദേശകനാകാനും ഓരോരുത്തരെയും അവരവരുടെ നിഗമനങ്ങളിൽ എത്തിച്ചേരാനും അനുവദിക്കേണ്ട സമയമാണിത്. 🇧🇷