ഫോട്ടോഷൂട്ടിൽ മിന്നിത്തിളങ്ങി സാക്ഷി അഗർവാൾ. ഫോട്ടോകൾ കാണാം..

0
0

നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് സാക്ഷി അഗർവാൾ. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കവരാനും താരത്തിന് കഴിഞ്ഞു.

part time മോഡലിംഗ് എന്ന നിലയിലാണ് താരം കരിയർ ആരംഭിച്ചത്. പിന്നീട് താരത്തിന് സിനിമയിൽ അവസരങ്ങൾ ലഭിച്ചു. മലയാളം കന്നട തമിഴ് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ടിവി റിയാലിറ്റി ഷോകളിൽ പങ്കെടുത്തു താരം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു. ഇപ്പോൾ സൗത്ത് ഇന്ത്യൻ സിനിമയിൽ തിരക്കുള്ള നടിമാരിലൊരാളാണ് താരം.

സമൂഹമാധ്യമങ്ങളിൽ നിറസാന്നിധ്യമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം 17 ലക്ഷം ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ ആണെങ്കിലും താരത്തെ കാണാൻ കിടിലൻ ലുക്ക് എന്നാണ് ആരാധകർ ഒരേ സ്വരത്തിൽ പറയുന്നത്.

ഇപ്പോൾ താരത്തിന്റെ പുതിയൊരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുന്നത്. പതിവുപോലെ കിടിലൻ ഹോട്ട് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. കിടിലൻ ബോൾഡ് വേഷത്തിൽ സെക്സി ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ താരത്തിന്റെ ഫോട്ടോകൾ വൈറലായി കഴിഞ്ഞിരിക്കുന്നു.

2013 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് തമിഴ് സിനിമയായ രാജാ റാണിയിൽ ചെറിയ വേഷം കൈകാര്യം ചെയ്തു കൊണ്ടാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ഈ സിനിമയിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച താരം തൊട്ടടുത്ത വർഷം സോഫ്റ്റ്‌വെയർ ഗണ്ട എന്ന സിനിമയിലൂടെ കന്നട സിനിമാ ലോകത്തേയ്ക്ക് ചുവടു വെച്ചു.

താരം മലയാളികളുടെ ഇഷ്ടതാരമാണ്. 2018 ൽ പ്രമോദ് മോഹൻ സംവിധാനം ചെയ്ത രഞ്ജി പണിക്കർ നിർമ്മിച്ച ബിജുമേനോന് റോഷൻ മാത്യു തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ ഒരായിരം കിനാക്കൾ എന്ന സിനിമയിലൂടെ പ്രീതി എന്ന കഥാ പത്രത്തിലൂടെ താരം മലയാള സിനിമയിലേക്ക് കടന്നു വന്നു. വെബ് സീരിസിലും മ്യൂസിക് വീഡിയോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഡബ്ബിങ് ആർട്ടിസ്റ്റ് എന്ന നിലയിലും താരം തിളങ്ങി നിൽക്കുന്നു.

Sakshi Agarwal
Sakshi Agarwal
Sakshi Agarwal
Sakshi Agarwal
Sakshi Agarwal

LEAVE A REPLY

Please enter your comment!
Please enter your name here