കൂടെ കിടക്കാൻ നിർമ്മാതാവ് വിളിച്ചു. അത് കഴിഞ്ഞ് മാറിടം വലുതായി പോയതിന്റെ പേരിൽ തന്നെ അപമാനിച്ചു. വെളിപ്പെടുത്തലുമായി യുവ നടി സായന്തനി.

സിനിമാ രംഗത്തെ നേരിട്ടുള്ള അനുഭവങ്ങൾ തുറന്നു പറഞ്ഞ് നിരവധി താരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. പ്രത്യേകിച്ച് സ്ത്രീകൾ. ഇവരിൽ പലരും കാസ്റ്റിംഗ് കൗച്ച് ബോഡി ഷെയ്മിംഗ് പോലുള്ള പ്രവണതകളെ വിമർശിച്ചിട്ടുണ്ട്. അത് അഭിമുഖീകരിക്കുന്ന വ്യക്തിയെ എത്രമാത്രം വിഷമിപ്പിക്കുമെന്ന് കാണിക്കുന്ന നിരവധി

സംഭവങ്ങൾ നമുക്ക് മുമ്പിൽ ഉണ്ടായിട്ടുണ്ട്. ഇത്തരം കൊള്ളരുതായ്മകൾക്കെതിരെ പല കോണുകളിൽ നിന്നും വിമർശനം ഉയരുന്നുണ്ടെങ്കിലും സിനിമാ സെറ്റുകളിൽ കാസ്റ്റിംഗ് കൗച്ചുകളും കളിയാക്കലും സ്ത്രീകൾക്ക് നേരിടേണ്ടി വരാറുണ്ടെന്ന് താരങ്ങൾ തുറന്നു പറയുന്നു. ടെലിവിഷനിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടി

സയന്തനി ഘോഷാണ് ഇത്തരമൊരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. ബോളിവുഡ് ബബിളിന് നൽകിയ അഭിമുഖത്തിലാണ് സയന്തനി ഇക്കാര്യം വെളിപ്പെടുത്തിയത്. നാഗിൻ 2, ബെനോ മേരി ദുൽഹൻ, സബ്‌കി ലഡലി ബെബോ, സഞ്ജീവനി തുടങ്ങി നിരവധി വിജയകരമായ സീരിയലുകൾക്ക് പ്രേക്ഷകർക്ക്

സുപരിചിതയാണ് സയന്തനി. കരിയറിന്റെ തുടക്കത്തിൽ തനിക്ക് ഒരുപാട് അധിക്ഷേപങ്ങളും കളിയാക്കലുകളും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് താരം തുറന്ന് പറഞ്ഞിട്ടുണ്ട്. സ്തനവലിപ്പം കാരണം തനിക്ക് മോശം വാക്കുകളും അധിക്ഷേപങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നടി തുറന്ന് പറയുന്നു. കൗമാരപ്രായം മുതലേ തനിക്ക് ഇത്തരം

അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഇവ പലപ്പോഴും തന്റെ ആത്മവിശ്വാസം നശിപ്പിക്കാറുണ്ടെന്നും സയന്തനി വ്യക്തമാക്കുന്നു. ഒരിക്കൽ ഒരു സ്ത്രീ അവരോട് പറഞ്ഞു, ‘നിങ്ങളുടെ നെഞ്ച് പരന്നതല്ല, നിങ്ങൾ സുന്ദരിയാണ്. ഞങ്ങൾ നിങ്ങളുടെ സ്തനങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നതെങ്കിൽ, നിങ്ങൾ വളരെയധികം

ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരിക്കാം, അല്ലേ? ഒരുപാട് സെക്‌സിൽ ഏർപ്പെട്ടാൽ മുലകൾ വലുതാകുമെന്ന് യുവതി കരുതിയിരുന്നതായും സയന്തനി ഓർക്കുന്നു. എന്തിനാണ് അവർ അങ്ങനെ പറഞ്ഞത് എന്ന് പോലും തനിക്കറിയില്ലെന്നും അന്ന് താൻ കന്യകയായിരുന്നെന്നും എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ലെന്നും

താരം വ്യക്തമാക്കുന്നു. നമ്മളറിയാതെ തന്നെ ഇത്തരം സംഭവങ്ങൾ നമ്മളിൽ മുറിവുണ്ടാക്കുമെന്ന് താരം പറയുന്നു. ബോഡി ഷെയ്മിംഗ് മാത്രമല്ല കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളും തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തുന്നു. ഒരിക്കൽ ഒരു നിർമ്മാതാവിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച്

താരം തുറന്നു പറഞ്ഞു. തന്നെ അടുത്തറിയാൻ ഒരുമിച്ച് സമയം ചെലവഴിക്കാൻ താൻ അവരോട് ആവശ്യപ്പെട്ടതായി താരം പറയുന്നു. തനിക്ക് കഥാപാത്രത്തെ കൃത്യമായി അവതരിപ്പിക്കാൻ സാധിച്ചില്ലെന്നും അതിനാലാണ് കൂടുതൽ പഠിക്കാൻ ഒരുമിച്ച് സമയം ചെലവഴിക്കാൻ

ആവശ്യപ്പെട്ടതെന്നും സയന്തനി വ്യക്തമാക്കി. ഇത്തരം സംഭവങ്ങളെ ലാഘവത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്നും എന്നാൽ ചിലപ്പോൾ ഇത്തരം ഓർമ്മകൾ വിഷാദത്തിലേക്ക് നയിക്കുമെന്നും സയന്തനി വെളിപ്പെടുത്തുന്നു.