പൂക്കൾ കൊണ്ട് ഡ്രസ്സ്‌ അണിഞ്ഞു മലയാളികളുടെ പ്രിയ മോഡലിന്റെ കിടിലൻ ഫോട്ടോഷൂട്ട്… മറ്റുള്ളവർ എന്നെ കുറിച് എന്ത് ചിന്തിക്കുന്നു എന്നുള്ളത് എനിക്കൊരു വിഷയമല്ല.

0
2203

ഒരുപാട് പേര് ഇപ്പോൾ മോഡലിംഗ് രംഗത്ത് ജ്വലിച്ചു നിൽക്കുകയാണ്. മോഡലിംഗ് പ്രൊഫഷണൽ ആയി സ്വീകരിച്ചവർ ധാരാളം. ഇത്തരത്തിൽ മോഡലിംഗ് രംഗത്ത് സജീവമായി നിലകൊള്ളുന്നവർക്ക് ആരാധകരും ഏറെയാണ്. ആയിരത്തിൽ തുടങ്ങി മില്യൺ കണക്കിന് ആരാധകർ വരെയുള്ള ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ നമുക്കിടയിൽ ഉണ്ട്.

ഇത്തരത്തിലുള്ള ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ നമ്മുടെ മലയാളം നാട്ടിലുണ്ട്. ഇവർ സമൂഹമാധ്യമങ്ങളിൽ സെലെബ്രറ്റി സ്ഥാനം നേടിയത് വ്യത്യസ്തമായ ഫോട്ടോകളും വീഡിയോകളും പങ്കുവച്ചു കൊണ്ടാണ്. ഫോട്ടോഷൂട്ടുകൾ തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ഏറ്റവും വലിയ ട്രെൻഡിങ് ആയി മാറുന്നത്.

ഫോട്ടോഷൂട്ടുകൾ ക്ക് വേണ്ടി കാരണങ്ങൾ കണ്ടെത്തുന്ന അവസ്ഥയിലേക്ക് സമൂഹം മാറിയിരിക്കുന്നു. ഏതൊക്കെ രീതിയിലാണ് ഫോട്ടോഷൂട്ടുകൾ പുറത്തുവരുന്നത് എന്ന് ചിന്തിക്കാൻ പോലും പറ്റാത്ത അവസ്ഥയിലേക്ക് സമൂഹം മാറിയിരിക്കുന്നു. എൻഗേജ്മെന്റ് മുതൽ ഡെലിവറി വരെ ഫോട്ടോഷൂട്ട് നടത്തുന്ന കാലമാണിത്.

ഇത്തരത്തിൽ ഫോട്ടോഷൂട്ട് നടത്തി സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ താരമാണ് ശീതു. നടി മോഡൽ ഡാൻസർ എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച് താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. വ്യത്യസ്തതയാണ് താരത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകൾ വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

ഓരോ പ്രത്യേകമായ ദിവസങ്ങളിലും താരം വെറൈറ്റി ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ക്രിസ്മസ് ഓണം എന്നിങ്ങനെ പ്രത്യേകമായ സെലിബ്രേഷൻ ദിവസങ്ങളിൽ അതിനനുസരിച്ചുള്ള കോസ്റ്റയും ധരിച്ചുകൊണ്ട് കാരണം ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെടാറുണ്ട്. അവകൾ വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

ഇപ്പോൾ താരം വീണ്ടും സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടുകയാണ്. സ്പെഷ്യൽ ഫോട്ടോഷൂട്ട് എന്ന് വേണം പറയാൻ. ശരീരം മുഴുവനും പൂക്കൾ പിടിപ്പിച്ചണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിമിൻ മോഹനാണ് താരത്തിന്റെ സുന്ദര ഫോട്ടോ ക്യാമറയിൽ പകർത്തിയിരിക്കുന്നത്. താരം നൽകിയ ക്യാപ്ഷനും ശ്രദ്ധേയ. മറ്റുള്ളവർ എന്ത് ചിന്തിക്കുന്നു എന്നത് എന്റെ വിഷയമല്ല എന്ന ക്യാപ്ഷൻ ആണ് താരം നൽകിയിട്ടുള്ളത്.

Seethu
Seethu
Seethu
Seethu

LEAVE A REPLY

Please enter your comment!
Please enter your name here