ദേവതയോ??😍🥰 സാരിയിൽ അഴകായി നടി ശാലു മേനോൻ.. കിടിലൻ ഫോട്ടോകൾക്ക് കൈയടിച്ച് ആരാധകർ…

0
0

മലയാള സിനിമ രംഗങ്ങളിലും സീരിയലുകളിലും അഭിനയിക്കുകയും കഴിവ് തെളിയിക്കാൻ ലഭിച്ച അവസരങ്ങൾ പ്രയോജനപ്പെടുത്തി മികച്ച അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് നൽകിയവർക്ക് എല്ലാം ഇന്ന് വളരെ വലിയ ആരാധകവൃന്ദം ഉണ്ട്. ചെറുതും വലുതുമായ വേഷങ്ങളിലൂടെ ബിഗ് സ്ക്രീനിളും മിനിസ്ക്രീനിലും തിളങ്ങി നിൽക്കുന്ന ഒരുപാട് ആളുകളുണ്ട്.

ഒരുപാട് സിനിമകളിലും സീരിയലുകളിലും തിളങ്ങി നിരവധി ആരാധകരെ നേടിയെടുത്ത നിലനിർത്തുന്ന താരമാണ് ശാലു മേനോൻ. അഭിനയിച്ച ഓരോ കഥാപാത്രങ്ങളിലൂടെയും താരം ഇന്നും പ്രേക്ഷക മനസ്സുകളിൽ സ്ഥിരം സാന്നിധ്യമായി നില നിൽക്കുകയാണ്. മറ്റുള്ളവരിൽ നിന്ന് വ്യത്യാസമായി ഓരോ കഥാപാത്രത്തെയും ആഴത്തിൽ അവതരിപ്പിക്കുക എന്നതാണ് താരത്തിന്റെ പ്രത്യേകത.

അഭിനയത്രി എന്നതിനപ്പുറത്തേക്ക് മികച്ച ഒരു ഡാൻസർ കൂടിയാണ് താരം. ഡാൻസ് ശരീരത്തിന് വഴങ്ങാൻ വേണ്ടി ശരീരത്തിന്റെ വഴക്കവും മറ്റും താരം കൃത്യമായി ശ്രദ്ധിക്കാറുണ്ട് അതുകൊണ്ടു തന്നെ താരത്തിന് എപ്പോഴും പ്രേക്ഷകരുടെ ഭാഗത്തുനിന്നും ആശീർവാദങ്ങളും ആശംസകളും ലഭിക്കാറുണ്ട്. നിരവധി ആരാധകരും സോഷ്യൽ മീഡിയ ഇടങ്ങളിൽ ഉണ്ടാകാനും കാരണം ഇതുതന്നെയാണ്.

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയുന്ന മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലാണ് ഇപ്പോൾ താരം അഭിനയിക്കുന്നത്. മികച്ച പ്രതികരണമാണ് താരത്തിന്റെ അഭിനയത്തിന് പ്രേക്ഷകർ നൽകുന്നത്. ഇതിനുമുമ്പും താരം ഒരുപാട് സീരിയൽ പരമ്പരകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. ഓരോ വേഷങ്ങളിലൂടെയും താരം ആയിരക്കണക്കിന് ആരാധകരെ നേടി.

മികച്ച ഭാവപ്രകടനങ്ങളിലൂടെയാണ് താരം ആരാധകരുടെ ഇഷ്ട കഥാപാത്രമായി മാറുന്നത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ഓരോ കഥാപാത്രത്തെയും അവതരിപ്പിച്ചതു കൊണ്ടുതന്നെ പ്രേക്ഷകപ്രീതിയും പിന്തുണയും മികച്ച ആരാധക അഭിപ്രായവും ഇത്രയും വർഷത്തോളമായി താരം തുടർന്നു കൊണ്ടു പോവുകയാണ്.

സമൂഹ മാധ്യമങ്ങളിലും സജീവമാണ് താരം. തന്റെ പുത്തൻ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ച് കൊണ്ട് താരം ഇൻസ്റ്റാഗ്രാമിൽ എത്താറുണ്ട്. ഫോട്ടോകൾക്കും വീഡിയോകൾക്കും മികച്ച അഭിപ്രായങ്ങൾ ആരാധകർ പങ്കുവയ്ക്കാറുമുണ്ട്. താരം ഡാൻസ് വീഡിയോകൾ പങ്കുവയ്ക്കുമ്പോൾ എല്ലാം വളരെ പെട്ടെന്ന് ആരാധകർ അവ ഏറ്റെടുക്കാറുണ്ട്.

താരത്തിന്റെനായി പുറത്തു വന്നിരിക്കുന്ന പുതിയ ഫോട്ടോഷൂട്ട് വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുത്തിരിക്കുന്നു. സാരിയിൽ അഴകായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്തിന് വളരെ മികച്ച പ്രതികരണങ്ങളാണ് ആരാധകർ നൽകി ക്കൊണ്ടിരിക്കുന്നത്. താരത്തിനോടുള്ള ഇഷ്ടവും ആരാധനയും തന്നെയാണ് കമന്റുകളിൽ എല്ലാം കാണാൻ കഴിയുന്നത്. നിറഞ്ഞ പ്രേക്ഷകപ്രീതി തന്നെയാണ് ഇതെല്ലാം സൂചിപ്പിക്കുന്നതും.

Shalu
Shalu
Shalu
Shalu
Shalu
Shalu
Shalu

LEAVE A REPLY

Please enter your comment!
Please enter your name here