Entertainments
ബെഡ്റൂമിൽ നിന്ന് ഞെട്ടിച്ച് ഹോട്ട് ഫോട്ടോയുമായി ശാലു ഷാമു…. ഏറ്റെടുത്ത് ആരാധകർ

നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരമാണ് ശാലു ശമു. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്ത താരം ഒരുപാട് നല്ല കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്. ചുരുക്കം ചില സിനിമകളിൽ മാത്രം അഭിനയിച്ചതെങ്കിലും അഭിനയിച്ച സിനിമകളിൽ ഒക്കെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.



താരം ഒരു വിവാദ നായികയും കൂടിയാണ്. പലപ്രാവശ്യം താരത്തിന്റെ പേര് സമൂഹമാധ്യമങ്ങളിൽ ഉം അല്ലാതെയും വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. സിനിമയിൽ അഭിനയിക്കാൻ വേണ്ടി സംവിധായകൻ താരത്തോട് മോശമായ രീതിയിൽ പെരുമാറി എന്നുള്ളതും അതേപോലെ താരത്തിന്റെ ലിപ്ലോക്ക് ലീക്ക് വീഡിയോ വൈറൽ ആയതും ഏറെ ശ്രദ്ധേയമാണ്.



സമൂഹമാധ്യമങ്ങളിൽ നിറസാന്നിധ്യമായ താരം ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും ആരാധകർക്ക് വേണ്ടി നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഏതു വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായി കാണപ്പെടുന്ന താരം കൂടുതൽ ഹോട്ട് ആൻഡ് ബോർഡ് വേഷത്തിലാണ് കാണപ്പെടുന്നത്. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും താരം അറിയപ്പെടുന്നു.



ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുന്നത്. ബെഡ്റൂമിൽ നിന്ന് ഞെട്ടിച്ച് ഹോട്ട് ഫോട്ടോയുമായാണ് ശാലു ഷാമു പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതിലും ബോൾഡ് ആയി താരം ഇതിനുമുമ്പ് പ്രത്യക്ഷപ്പെട്ടിട്ടുണ്ടോ എന്നുപോലും സംശയമാണ്. ആര് ലക്ഷത്തിന് മുകളിൽ ആരാധകരുടെ ഇൻസ്റ്റാഗ്രാം ൽ മാത്രം ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ താരം പങ്കുവെച്ച ഫോട്ടോ പെട്ടെന്ന് വൈറൽ ആവുകയും ചെയ്തു.



മീ ടൂ കാമ്പയിനിലൂടെ താരം ശ്രദ്ധേയമായിട്ടുണ്ട്. ഇന്ത്യ ഗ്ലിട്സ് ന്ന് നൽകിയ ഒരു അഭിമുഖത്തിൽ ഒരു തെലുങ്ക് സംവിധായകൻ അവസരത്തിനു വേണ്ടി തന്നോടൊപ്പം കിടക്കാൻ പറഞ്ഞു എന്ന് താരം തുറന്നു പറയുകയുണ്ടായി. സിനിമയിൽ അഭിനയിക്കാൻ അവസരം തരും എന്ന് പറഞ്ഞ് റൂമിലേക്ക് ക്ഷണിച്ചതും അവസാനം വീട്ടിൽ നിന്ന് ഫോൺ വരുന്നു എന്ന് കളവു പറഞ്ഞു കൊണ്ട് റൂമിൽ നിന്നും പുറത്തിറങ്ങി ഓടിയതും താരം അഭിമുഖത്തിൽ തുറന്നു പറയുകയുണ്ടായി.





