എന്റെ ഫാൻസ്‌ എന്റെ കക്ഷത്തിന്റെയും ഫാൻസ് ആണ്.. ഇതാ നിങ്ങൾ കണ്ടോളൂ…എൻജോയ് ചെയ്തോളൂ.. ലൈവ് വിഡിയോയിൽ ശ്രദ്ധ ശ്രീനാഥ്..

0
0

സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ സജീവമായി അഭിനയിക്കുന്ന യുവ അഭിനയത്രി ആണ് ശ്രദ്ധ ശ്രീനാഥ്. കോഹിനൂർ എന്ന മലയാളം ചിത്രത്തിലൂടെ ആണ് താരം സിനിമാ മേഖലയിൽ തന്നെ അരങ്ങേറുന്നത്. കന്നഡ , തമിഴ് , തെലുങ്ക് , മലയാളം സിനിമകളിൽ ആണ് താരം കൂടുതലായും പ്രത്യക്ഷപ്പെടുന്നത്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രകടനമാണ് താരം ഓരോ കഥാപാത്രങ്ങളിലും കാഴ്ചവച്ചത്.

മലയാളത്തിൽ വളരെ കുറഞ്ഞ ചിത്രങ്ങളിൽ മാത്രമാണ് താരം അഭിനയിച്ചത്. എങ്കിലും മലയാളികൾക്കിടയിൽ താരത്തിന് നിരവധി ആരാധകരുണ്ട്. കന്നഡ ഭാഷയിൽ ചെയ്ത സൈക്കോളജിക്കൽ ത്രില്ലറായ യു ടേൺ എന്ന ചിത്രത്തിന് അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡുൾപ്പെടെ അനവധി അംഗീകാരങ്ങൾ ലഭിച്ചിരുന്നു.

2015 മുതൽ വളരെ ചുരുങ്ങിയ സമയം ആണ് താരം മേഖലയിൽ ഉണ്ടായിരുന്നത് എങ്കിലും ഇപ്പോൾ സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിലെ യുവ അഭിനേത്രിയായി താരം മാറിക്കഴിഞ്ഞു. 2016 ൽ പവൻ കുമാർ സംവിധാനം ചെയ്ത യു ടേണിലൂടെയാണ് അവളുടെ കന്നഡ അരങ്ങേറ്റം നടന്നത്. മണിരത്നത്തിന്റെ കാട്രു വെളിയിടൈ എന്ന സിനിമയിൽ ഒരു ചെറിയ വേഷം ചെയ്തു കൊണ്ടാണ് താരം തമിഴ് ഇൻഡസ്‌ട്രിയിൽ അരങ്ങേറ്റം കുറിച്ചത്.

2018 മിലൻ ടാക്കീസ് എന്ന സിനിമയിലൂടെ താരം ഹിന്ദിയിലും അരങ്ങേറി. നാനിക്കൊപ്പം സ്പോർട്സ് നാടകമായ ജേഴ്സിയിൽ ആയിരുന്നു താരത്തിന്റെ അവളുടെ തെലുങ്ക് അരങ്ങേറ്റം. അഭിനയിച്ച സിനിമകൾക്ക് വലിയ അംഗീകാരങ്ങളും വിജയങ്ങളും നേടാനായത് കരിയറിൽ തന്നെ വലിയ ഉയർച്ചയ്ക്ക് കാരണമായി. ജേഴ്സി, വിക്രം വേദ , നേർകൊണ്ട പാർവൈ , ഓപ്പറേഷൻ അലമേലമ്മ , ഉർവി , എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും വൻ പ്രശംസ താരം നേടി.

വിദ്യാഭ്യാസ മേഖലയിൽ ഒരുപാട് മുൻപന്തിയിൽ നിൽക്കുന്ന നടിയാണ് താരം. സെക്കന്തരാബാദിലെ ആർമി സ്കൂളിൽ നിന്ന് 12-ാം ക്ലാസിൽ ബിരുദം നേടിയ ശേഷം ബാംഗ്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഗൽ സ്റ്റഡീസിൽ ആണ് നിയമപഠനം പൂർത്തിയാക്കിയത്. വക്കീലായി ജോലി ചെയ്യുന്നതിനിടെ നാടകങ്ങളിലും പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിരുന്നു.

ഗൗതം രാമചന്ദ്രൻ സംവിധാനം ചെയ്ത റിച്ചിയിൽ നിവിൻ പോളിയുടെ നായികയായി താരം പ്രത്യക്ഷപ്പെട്ടതും ശിവ രാജ്കുമാറിനൊപ്പം വില്ലനിലെ ഒരു ഗാനത്തിൽ താരം പ്രത്യക്ഷപ്പെട്ടതും വലിയ പ്രേക്ഷക പിന്തുണ താരത്തിനു നേടിക്കൊടുത്തിരുന്നു. ഭാഷ ഏതാണെങ്കിലും വളരെ മികച്ച അഭിപ്രായങ്ങളോടെ ആണ് താരത്തിന്റെ കഥാപാത്രങ്ങൾ പ്രേക്ഷകർ സ്വീകരിച്ചത്. നടി എന്നതിലുപരി താരം മോഡലിംഗ് രംഗത്തും സജീവ സാന്നിധ്യമാണ്.

കുറച്ചു മാസങ്ങൾക്ക് മുമ്പ് റിലീസ് ചെയ്ത സൂപ്പർ ഹിറ്റ് മോഹൻലാൽ ചിത്രമായ ആറാട്ടിലും താരത്തിന്റെ വേഷം ശ്രദ്ധേയമായിരുന്നു. എന്തായാലും ഇപ്പോൾ സിനിമ അഭിനയ മേഖലയിൽ താരം സജീവമായി തുടരുകയാണ്. സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സജീവമായി തുടരുന്നു. എന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാ നിരന്തരം താരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ താരത്തിന്റെ ഒരു ലൈവ് വീഡിയോ ആണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. സിംപിൾ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ജനങ്ങൾ എപ്പോഴും എന്റെ കക്ഷം ആസ്വദിക്കുന്നവരാണ്. നിങ്ങൾക്ക് വേണ്ടി ഞാനിതാ കാണിച്ചുതരുന്നു. നിങ്ങൾ എൻജോയ് ചെയ്യുക. ” എന്നാണ് താരം ഈ വീഡിയോയിൽ പറയുന്നത്. അത് കൊണ്ട് തന്നെ വീഡിയോ കണ്ട പ്രേക്ഷകർ ഒന്നടങ്കം അത്ഭുത പെട്ടിരിക്കുകയാണ്.

Shraddha
Shraddha
Shraddha
Shraddha
Shraddha

LEAVE A REPLY

Please enter your comment!
Please enter your name here