Connect with us

Entertainments

കണ്ണെടുക്കാൻ തോന്നാത്ത സൗന്ദര്യം… ഗ്ലാമർ ഫോട്ടോകളുമായി മോഡൽ…

Published

on

ഒരുപാട് ഫോട്ടോഷൂട്ടുകൾ ആണ് ഓരോ ദിവസങ്ങളിലും സോഷ്യൽ മീഡിയ ഇടങ്ങളിൽ അപ്‌ലോഡ് ചെയ്യപ്പെട്ട കൊണ്ടിരിക്കുന്നത്. അതായത് ഫോട്ടോഷൂട്ട് കളുടെ വ്യത്യസ്തതകളിലൂടെയാണ് സോഷ്യൽ മീഡിയ ഇടങ്ങൾ സ്ക്രോൾ ചെയ്യപ്പെടുന്നത് എന്ന് പറഞ്ഞാലും തെറ്റാകില്ല. കാരണം ഒന്നിലധികം ഫോട്ടോഷൂട്ടുകൾ ഓരോ ദിവസവും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അപ്‌ലോഡ് ചെയ്യപ്പെടുന്നത് കൊണ്ടു തന്നെ വ്യത്യസ്തത ഒരു നിർബന്ധ ഘടകമായി മാറിയിരിക്കുകയാണ്.

ഒരുപാട് ആളുകൾ മോഡലിംഗ് രംഗത്തേക്ക് ഫോട്ടോഷൂട്ട് വഴി ഓരോ ദിവസവും കടന്നു വന്നു കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെയാണ് ആരോ സോഷ്യൽ മീഡിയ ഇടങ്ങളും വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ ഡിമാൻഡ് ചെയ്യുന്നത്. വ്യത്യസ്തം ആവാൻ വേണ്ടി മേനിയഴക് പ്രദർശിപ്പിക്കാൻ തുടങ്ങിയതും ഈ അടുത്ത കാലത്താണ് എന്ന് പറയാതിരിക്കാൻ കഴിയില്ല. കാരണം മോഡലുകൾക്കിടയിൽ ഇപ്പോൾ ഹോട്ട് മോഡൽസ് എന്ന ഒരു കാറ്റഗറി തന്നെയുണ്ട്.

പൈഡ് ഫോട്ടോഷൂട്ടുകൾ പിറവികൊണ്ടത് ഇവിടെനിന്നാണ്. ഫോട്ടോഷൂട്ടുകൾ പോലും വരുമാനമാർഗങ്ങൾ ആയി പരിണമിച്ചു എന്ന് ചുരുക്കം. ഫോട്ടോഷൂട്ടുകളിലൂടെ സെലിബ്രിറ്റി സ്റ്റാറ്റസ് നേടുകയും അതിലൂടെ വലിയ അഭിനേത്രികൾ ആയി മാറുകയും വലിയ അവസരങ്ങളുടെ വാതായനങ്ങൾ മലർക്കെ തുറക്കാനുള്ള ഒരു ചെറിയ കവാടമായി മാത്രം കാണുകയും ചെയ്യുന്നിടത്ത് നിന്ന് ഫോട്ടോഷൂട്ടുകൾ നേരിട്ട് തന്നെ വരുമാനം നേടിക്കൊടുക്കുന്ന തലത്തിലേക്ക് മാറിക്കഴിഞ്ഞു.

ജീവിതത്തിന്റെ സുസ്ഥിരതയും സമാധാനത്തിനും വേണ്ടി വരുമാനവും പണവും അന്വേഷിക്കുക എന്നത് ലോകം ഉണ്ടായ കാലം മുതൽക്കു തന്നെ ഉള്ളതാണ് എന്നുള്ളതു കൊണ്ട് തന്നെ വരുമാനത്തിന്റെ പുതിയ സ്രോതസ്സുകളെ കണ്ടുപിടിക്കുന്ന പുതിയ തലമുറയുടെ ഒരു വലിയ കണ്ടെത്തൽ തന്നെയാണ് ഇത്. എന്ത് തന്നെയാണെങ്കിലും സാധാരണക്കാർക്ക് പോലും ഈ മേഖല പ്രാപ്യമായി തുടങ്ങി എന്നു ചുരുക്കം.

ഇത്തരത്തിൽ മോഡൽ ഫോട്ടോഷൂട്ട്കളിലൂടെ സെലിബ്രേറ്റ് സ്റ്റാറ്റസ് നേടിയെടുത്ത താരമാണ് ശ്രേയസി ഷാ. നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിൽ താര പ്രശസ്തയാണ് എന്നാണ് ഇൻസ്റ്റാഗ്രാമിനെ താരത്തിന്റെ ബയോ നോക്കിയാൽ മനസ്സിലാകുന്നത്. എന്തായാലും ഹോട്ട് ഫോട്ടോകൾ ആണ് താരം മിക്കപ്പോഴും പങ്കുവെക്കുന്നത് എന്ന ഇൻസ്റ്റാഗ്രാം വാൾ ഒറ്റനോട്ടത്തിൽ തന്നെ പറയുന്നുണ്ട്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നതും ഹോട്ട് ലുക്കിലുള്ള ഫോട്ടോകൾ തന്നെയാണ്.

ബ്ലാക്ക് ഷോട്ട് ഡ്രസ്സ് താരത്തെ കൂടുതൽ മനോഹരിയാക്കുന്നു എന്ന് പറയാതിരിക്കാൻ കഴിയില്ല. താരത്തിന്റെ മോഹിപ്പിക്കുന്ന സൗന്ദര്യം ആരാധകരുടെ കണ്ണുകൾ ആകർഷിക്കുന്നുണ്ട്. താരത്തിന്റെ കണ്ണുകളിലെ അഗ്നി ആരാധകർ കാണാതിരുന്നില്ല. അതുകൊണ്ടുതന്നെ വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ വളരെ പെട്ടെന്ന് ആരാധകർ താരത്തിന്റെ ഫോട്ടോകൾ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആവുകയും ചെയ്തിരിക്കുകയാണ്.

Sreyasi
Sreyasi
Sreyasi
Sreyasi
Click to comment

Leave a Reply

Your email address will not be published. Required fields are marked *