ഇതൊക്കെ അല്ലേ സൗന്ദര്യം എന്നു പറയുന്നത്… 🥰😍 ഇൻസ്റ്റഗ്രാമിൽ തരംഗമായി തെന്നിന്ത്യൻ താരസുന്ദരി…

0
0

സിനിമ-സീരിയൽ അഭിനേതാക്കൾക്ക് എല്ലാം ലക്ഷക്കണക്കിന് ആരാധകർ ഇന്ന് സമൂഹ മാധ്യമങ്ങളിൽ ഉണ്ടാകും. എന്നാൽ സിനിമയിലും സീരിയലിലും അഭിനയിക്കാതെ വെറും മോഡലിംഗ് രംഗത്ത് സജീവമായി നില നിന്നത് കൊണ്ട് മാത്രം സിനിമ സീരിയൽ അഭിനേതാക്കൾക്ക് പോലും അസൂയ തോന്നുന്ന തരത്തിൽ ആരാധക പിന്തുണ ചിലർ നേടാറുണ്ട്.

മോഡലിംഗ് രംഗത്ത് മാത്രം പ്രശസ്തിയാർജ്ജിച്ച താരമാണ് സൃഷ്ടി ബന്നാട്ടി. മോഡലിംഗ് രംഗത്ത് സജീവമായി നിലനിൽക്കുന്ന താരത്തിന്റെ ഫോട്ടോകൾ എപ്പോഴും വൈറലാണ്. മുബൈ സ്വദേശിയായ താരം നിരവധി സൗന്ദര്യ മത്സരങ്ങളിൽ വിജയം നേടിയിട്ടുണ്ട്. ആരെയും മോഹിപ്പിക്കുന്ന സൗന്ദര്യം തന്നെയാണ് മോഡലിംഗ് രംഗത്തും താരത്തെ നിലനിർത്തുന്നത്.

സൃഷ്ടി ബന്നാട്ടി രണ്ടായിരത്തി ഇരുപത്തി ഒന്നിൽ മഹാരാഷ്ട്രയിൽ വെച്ചുനടന്ന മിസ്സ് മഹാരാഷ്ട്ര സൗന്ദര്യ മത്സരത്തിൽ മിസ് മഹാരാഷ്‌ട്രയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മോഡലിംഗ് മേഖലയിൽ സജീവമായതോടെ ആണ് പരസ്യ ചിത്രങ്ങളിലേക്കുള്ള ക്ഷണം വരുന്നത്. ഇതിനോടകം തന്നെ നിരവധി പരസ്യ ചിത്രങ്ങളിൽ താരം വേഷമിട്ടു കഴിഞ്ഞു.

സോഷ്യൽ മീഡിയ ഇടങ്ങളിൽ ഓരോന്നിലും ലക്ഷക്കണക്കിന് ആളുകളാണ് താരത്തെ ഫോളോ ചെയ്യുന്നത്. ഇൻസ്റ്റഗ്രാമിൽ മാത്രം താരത്തിന് ലക്ഷകണക്കിന് ആരാധകരാണ് ഉള്ളത്. അതു കൊണ്ട് തന്നെ താരം പങ്കുവെക്കുന്ന കിടിലന് ഗ്ലാമർ ചിത്രങ്ങൾക്കും വളരെ വലിയ സ്വീകാര്യതയും മികച്ച അഭിപ്രായങ്ങളും ലഭിക്കാറുണ്ട്. പങ്കുവെച്ച് നിമിഷങ്ങൾക്കകം ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാമത് എത്താനും ഫോട്ടോകൾക്ക് കഴിയാറുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം ഇത്രത്തോളം ഗ്ലാമറസ് ചിത്രങ്ങൾ പങ്കു വയ്ക്കുവാൻ താരം ഒരു മടിയും കാണിക്കാറില്ല എന്ന് തന്നെയാണ് ആരാധകരെ താരത്തിലേക്ക് ആകർഷിക്കുന്നതും നിലനിർത്തുന്നതും. കേരളത്തിലും ഒട്ടനവധി ആരാധകർ താരത്തിനുണ്ട്. ടിക്ക് ടോക്കിലും താരത്തിന് ലക്ഷകണക്കിന് ആരാധകരുണ്ടായിരുന്നു.

എത്രത്തോളം ഫോളോവേഴ്സ് ഉണ്ടെങ്കിലും ഗ്ലാമറസ് ഫോട്ടോകൾ പങ്കുവെക്കുമ്പോൾ അശ്ലീലച്ചുവയുള്ള കമന്റുകളും വിമർശനങ്ങളും ഉയരാറുണ്ട് . പക്ഷേ ഇത്തരത്തിലുള്ള എല്ലാ കമന്റുകൾക്കും അതേ നാണയത്തിൽ തന്നെ താരം മറുപടി പറയാനും ശ്രമിക്കാറുണ്ട്. അതീവ ഗ്ലാമർ ലൂക്കിൽ താരം പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

Srushti
Srushti
Srushti
Srushti
Srushti
Srushti
Srushti
Srushti
Srushti

LEAVE A REPLY

Please enter your comment!
Please enter your name here