തേന്‍ ചുണ്ടുകള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന💋😉, ത്രസിപ്പിക്കുന്ന ഫോട്ടോസ് പങ്കുവെക്കുന്ന ഒരു കപ്പിള്‍സ്🔥🌹. ഒരു വട്ടം കണ്ടാല്‍ പിന്നേം പിന്നേം കേറി നോക്കാന്‍ തോനുമെന്ന് ആരാധകര്‍.🤗🤩, ഇവരാണ് ഇപ്പോള്‍ ചര്‍ച്ച വിഷയം..

in Special Report

ഫോട്ടോഷൂട്ട്‌ ലോകം മുഴുവനും പടര്‍ന്ന ഒരു മോഡേണ്‍ കലാരൂപം എന്നൊക്കെ നമുക്ക് വിശേഷിപ്പിക്കാം,
കാരണം ഇതിന്റെ പുറകില്‍ പല കലാകാരന്മാരുടെയും കഷ്ടപ്പാടും പ്രവര്‍ത്തനവും ഉണ്ട്. ധാരാളം മേഖലകള്‍ ഒന്നിക്കുമ്പോള്‍ ആണ് നല്ല ഒരു ഔട്ട്‌പുട്ട് കിട്ടുന്നത്. അങ്ങനെയാണ് ഒരു ഫോട്ടോഷൂട്ട്‌ ഉണ്ടാവുന്നത്


വെറുതെ ഒരു ക്യാമറകൊണ്ട് എടുക്കുന്ന ചിത്രങ്ങള്‍ ചിലപ്പോള്‍ ഒരു നല്ല ക്ലാരിറ്റി ഉണ്ടാകണം എന്നില്ല. പൂര്‍ണമായും ഒരു പ്രൊഫെഷണല്‍ ടച്ചില്‍ കിട്ടുന്നതിനു എഡിറ്റിംഗ് ലൈറ്റ്, കളറിംഗ് ഒക്കെ ആവശ്യമാണ്, ഒരു നല്ല ഫോട്ടോയെ നല്ല രീതിയില്‍ അതിനു ആവശ്യമായത് ചേര്‍ക്കുമ്പോള്‍ ഒരു നല്ല ഔട്ട്‌ കിട്ടുന്നു.

അങ്ങനെ ധാരാളം ആളുകള്‍ ഇപ്പോള്‍ ഇന്സ്ടഗ്രമില്‍ താരങ്ങള്‍ ആയി മാറിയിട്ടുണ്ട്, കൂടുതലും ഫോട്ടോഷൂട്ട്‌ ചെയ്യുന്ന നായികയാണ് വൈറല്‍ ആവുന്നത് എങ്കിലും, ഫോട്ടോഗ്രഫേര്‍മാരും ഇപ്പോള്‍ ആളുകള്‍ക്ക് പ്രിയങ്കരന്‍മാര്‍ ആണ്.

ചില വിരുഥന്‍ ആര്ധകര്‍ ചോദിക്കുന്ന ചില ചോദ്യങ്ങള്‍ ഉണ്ട്, ഇവര്‍ക്ക് ഒക്കെ എന്ത് സുഖമാ, ഇങ്ങനെ എല്ലാവരുയ്ടെയും ഫോട്ടോ എടുത്ത് ഇങ്ങനെ നടന്നാല്‍ പോരെ എന്നൊക്കെ. ഓരോ ഫോട്ടോയും അതിനെ അതിന്റെ രീതില്‍ മോഡിപിടിപ്പികുമ്പോള്‍ ആണ് ഒരു മികച്ച ഫോട്ടോഗ്രഫേര്‍ ഉണ്ടാവുന്നത് അത്ഇവര്‍ക്ക് അറിയില്ല.

ഫോട്ടോഷൂട്ടിന്റെ രീതികള്‍ പലതാണ്, ചിലര്‍ക്ക് ആവശ്യപ്പെടുന്നത് പോലെ എടുത്തു കൊടുക്ക്കും, ചിലര്‍ മോഡല്‍ആയി അഭിനയിക്കു, ഇതില്‍ തന്നെ പല വിധമുണ്ട്, ഗ്ലാമര്‍ പ്രധര്‍ശനം മാത്രം മുന്നോട്ട് വെച്ചു ഫോട്ടോസ് എടുക്കുന്ന ഒരു കൂട്ടം ആളുകള്‍ ഉണ്ട്.

അവരുടെ ഒക്കെ ഉദ്ദേശവും ഇത് തന്നെ, എങ്ങനെ എങ്കിലും വൈറല്‍ ആവുക എന്നതാണ്, ഒരിക്കല്‍ ഒരു ഗ്ലാമര്‍ഷൂട്ട്‌ ചെയ്യ്താല്‍ ആ ഫോട്ടോല്‍ കിട്ടുന്ന സപ്പോര്‍ട്ട് കണ്ട് അമ്പരന്ന് പോവുന്ന മോഡല്കള്‍ ഉണ്ട്. പിന്നിട് അവര്‍ എത്ര നാടന്‍ ഷൂട്ട്‌ ചെയ്യ്ത്ലും അത്തരത്തില്‍ വലിയ സപ്പോര്‍ട്ട് കിട്ടില്ല.

അങ്ങനെ വീണ്ടും ബോള്‍ഡ് ഷൂട്ട്‌ എന്നാ രീതിയിലേക്ക് അവര്‍ എത്തുന്നു, ഇതിനെ വിമര്‍ശിക്കാന്‍ നിവരധി ആളുകള്‍ ഉണ്ട് എങ്കിലും സപ്പോര്‍ട്ട് ചെയ്യുന്നവരുടെ എണ്ണമാണ് കൂടുതല്‍. അ ഫോട്ടോസ് കാണാന്‍മോടെലുകളുടെ ഇന്സ്ടഗ്രമിലെക്ക് ഓടിഎത്തുന്നവരുടെ എണ്ണവും കുറവല്ല.

അതുപോലെ വൈറല്‍ ആയി മാറിയ താരങ്ങളാണ് ഷുഗര്‍ ലിപ്സ് എന്ന് വിളിപ്പേരുള്ള ഇഷ ആന്‍ഡ്‌ റാഷി, ഇരുവരും കപ്പിള്‍സ് ആണ്ശ്രീലങ്കന്‍ മോഡല്‍സ് ആയ താരങ്ങള്‍ മികച്ച ബ്ലോഗ്ഗര്‍,വ്ലോഗ്ഗേര്‍, ട്രവ്ലോര്‍ എല്ലാമാണ്.

ഇന്സ്ടഗ്രമിലെ മോന്‍ വസന്തം എന്നാണ് ഇവരെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്, അവരുടെ ജീവിതത്തിലെ സകല വിശേഷങ്ങളും സംഭവങ്ങളും ഒക്ക്കെ അവര്‍ പ്രേഷകര്‍ക്ക് വേണ്ടി പങ്കുവെക്കുന്നത് പതിവാണ്, മാത്രമല്ല ഒരു ക്യൂട്ട് കപ്പില്‍സ് എന്ന പേരും ഇവര്‍ക്ക് കിട്ടിയിട്ടുണ്ട്.

പലഇടങ്ങളിലും യാത്ര ചെയുന്ന ഇവര്‍ പലപ്പോഴും വളരെ മികച്ച ഗ്ലാമര്‍ ഫോട്ടോസ് എടുക്കുന്നതും പതിവാണ്, മാത്രമല്ല അവ ഒക്കെ ഇന്സ്ടരമില്‍ കൂടെ പങ്കുവേക്കുന്നതും രസകരമാണ്. ഗ്ലാമര്‍ ഫോട്ടോസ് ആണ് എങ്കിലും നെഗടിവ് കമന്റ് കുറവുള്ള കപ്പിസ് ആണ് ഇവര്‍.

ഇവര്‍ തമ്മില്‍ ഉള്ള ആ ബോണ്ട്‌ വളരെ ആകര്‍ഷിക്കുന്നതാണ് അവര്‍ അങ്ങോട്ടും ഇങ്ങോട്ടും വിശേഷിപ്പിക്കുന്ന വാക്കുകള്‍ ഒരു പക്ഷെ ആരാധകര്‍ക്ക് വരെ നാണം ഉണ്ടാക്കും ” ഒരു കപ്പിസ് എങ്ങനെയാണു വിളിക്കുന്നെ അതുപോലെ ഉള്ള വാക്കുകളാണ് അവര്‍ ഉപയോഗിക്കുന്നത്.

ഇപ്പോള്‍ ഇന്സ്ടഗ്രമില്‍ പങ്കുവെച്ച ചിത്രങ്ങള്‍ മികച്ച പിന്തുണ നേടുകയാണ്‌. ആ ചിത്രങ്ങള്‍ക്ക് കൂടുതല്‍ ആരാധകരും ഇവിടെ ഇന്ത്യയില്‍ നിന്നും ഉള്ളവര്‍ ആണ്. അതില്‍ മലയാളികളുടെ പങ്കും ഒരുപാട് ഉണ്ട്. ശ്രീലങ്കന്‍ കപ്പിള്‍സ് ഇപ്പൊ എല്ലാവരുടെയും കണ്ണിലുണ്ണിയാണ്. ഫോട്ടോസ് കാണുക

********INSTAGRAM PHOTOS********
********SUGER LIPS********

A kiss is a lovely feeling
designed by nature💚💋