അതീവ സുന്ദരിയായി പ്രിയതാരം! ഫോട്ടോകളിൽ നിന്ന് കണ്ണെടുക്കാൻ തോന്നുന്നില്ല എന്ന് ആരാധകർ….

0
1

റിയാലിറ്റി ഷോകളിൽ പ്രത്യക്ഷപ്പെട്ട് കൊണ്ട് പിന്നീട് സെലിബ്രിറ്റികൾ ആയി മാറിയ ഒരുപാട് പേരുണ്ട്. റിയാലിറ്റി ഷോകളിൽ വരുന്നതിനു മുമ്പ് ആരാലും അറിയപ്പെടാത്ത പലരും പിന്നീട് മില്യൺ കണക്കിൽ ആരാധകരെ നേടിയെടുതിട്ടുണ്ട് എന്നത് വാസ്തവമാണ്. ചെറിയ രീതിയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിൽ അറിയപ്പെട്ട പലരും പിന്നീട് വലിയ സെലിബ്രിട്ടികൾ ആയി മാറിയിട്ടുണ്ട്.

ഇന്ന് ഇന്ത്യയിലെ വ്യത്യസ്തമായ ഭാഷകളിലെ നൂറുകണക്കിൽ ചാനലുകൾ വ്യത്യസ്തമായ റിയാലിറ്റി ഷോ നടത്താറുണ്ട്. ബിഗ് ബോസ്, ലോക്കപ്പ് പോലോത്ത ഷോകൾ മില്യൻ കണക്കിന് ആരാധകരാണ് കാണുന്നത്. അതേപോലെ ഒരുപാട് ഡാൻസ് റിയാലിറ്റി ഷോകളും, മ്യൂസിക് റിയാലിറ്റി ഷോകളും, കോമഡി റിയാലിറ്റി ഷോകളും, ഫാൻസി റിയാലിറ്റി ഷോകളും ധാരാളമായി മിനിസ്ക്രീനിൽ കാണാറുണ്ട്.

ഇത്തരത്തിൽ റിയാലിറ്റി ഷോയിലൂടെ കടന്നുവന്നു ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത താരമാണ് യുക്തി തരേജ. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കാൻ താരത്തിന് സാധിച്ചു. അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിക്കൊടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരം സമൂഹമാധ്യമങ്ങളിൽ തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും കിടിലൻ ലുക്കിൽ കാണപ്പെടുന്ന താരം കൂടുതലും ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളിൽ ആണ് കാണപ്പെടുന്നത്.

ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പതിവുപോലെ കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോയാണ് താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇൻസ്റ്റാഗ്രാമിൽ മാത്രം 6 ലക്ഷത്തിനടുത്ത് ആരാധകരുള്ള താരത്തിന്റെ ഫോട്ടോസ് സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിരിക്കുന്നു.

മോഡൽ എന്ന നിലയിലാണ് താരം കൂടുതൽ ശ്രദ്ധ നേടിയത്. 2019 ൽ എംടിവി സൂപ്പർ മോഡൽ ഓഫ് ദി ഇയർ റിയാലിറ്റി ഷോയിൽ പങ്കെടുത്തതോടെ ആണ് താരം ആരാധകർക്കിടയിൽ അറിയപ്പെട്ടത്. കോളേജ് ലെവലിൽ തന്നെ ഒരുപാട് സൗന്ദര്യമത്സരങ്ങളിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് മ്യൂസിക് വീഡിയോയിലും താരം പ്രത്യക്ഷപ്പെട്ടു.

Yukti Thareja
Yukti Thareja
Yukti Thareja
Yukti Thareja
Yukti Thareja
Yukti Thareja
Yukti Thareja

LEAVE A REPLY

Please enter your comment!
Please enter your name here