സിനി-കോമഡി നടന്‍ ഉല്ലാസ് പന്തളത്തിന്‍റെ ഭാര്യ മരിച്ച നിലയില്‍.. ഞെട്ടലോടെ സിനിമ ലോകം

in Special Report

സിനി-കോമഡി അര്‍തിസ്റ്റ് ഉല്ലാസ് പന്തളത്തിന്‍റെ ഭാര്യ മരിച്ച നിലയില്‍ കണ്ടെത്തി. ഭാര്യയെ കാണാന്‍ ഇല്ല എന്ന വിവരം ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. വീട്ടിലാണ്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പൂഴിക്കാട് സ്വദേശിനീ ആശയാണ് മരിച്ചത്. മുപ്പത്തി എട്ടുവയസ് ആയിരുന്നു. പൂഴിക്കാട്ടെ വസതിയിലാണ് ആശയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

ഉല്ലാസ് ഭാര്യയെ കാണുന്നില്ല എന്ന വിവരം നേരത്തെ പോലീസില്‍ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് വീട്ടില്‍ എത്തിയ പോലിസ് ആഷയെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

അടുത്തിടെയാണ് ഇവര്‍ പുതിയ വീട്ടിലേക്ക് താമസം മാറുന്നത്. സംഭവം നടക്കുമ്പോള്‍ ഉല്ലാസ് വീട്ടില്‍ ഉണ്ടയിയൂന്നു. ബി ഭാര്യയും പിള്ളാരും മുകളിലെ നിലയിലാണ് കിടക്കുന്നത് എന്നും പോലിസ് പറഞ്ഞു.


സംഭവത്തിനെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചു വരുകയാണ് എന്നും പോലിസ് കൂട്ടി ചേര്‍ത്തു. സിനിമ ടീവി താരമെന്ന നിലയില്‍ ഇപ്പോള്‍ അറിയപ്പെടുന്ന ഒരു കലാകാരനാണ് ഉല്ലാസ്.