Connect with us

Entertainments

ആര്യ ഖാന്ന് എന്റെ വയസ്സ് കാണും.. എന്നാലും എനിക്ക് അവന്റെ അച്ഛനോടാണ് ക്രഷ് : ഉർഫി ജാവേദ്…

Published

on

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് ഉർഫി ജാവേദ്. ടെലിവിഷൻ മേഖലകളിൽ ആണ് താരം കൂടുതലായും പ്രവർത്തിക്കുന്നത്. 2016 ൽ ആണ് താരം അഭിനയിച്ച തുടങ്ങുന്നത്. 2016ൽ സോണി ടിവിയുടെ ബഡേ ഭയ്യാ കി ദുൽഹനിയയിൽ അവ്നി പന്ത് എന്ന കഥാപാത്രമായാണ് താരം പ്രത്യക്ഷപ്പെട്ടത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്.

ടെലിവിഷൻ മേഖലകളിലാണ് താരം കൂടുതലായി പ്രവർത്തിക്കുന്നത്. 2016 മുതൽ 2017 വരെ അവർ സ്റ്റാർ പ്ലസിന്റെ ചന്ദ്ര നന്ദിനിയിൽ ഛായയായി താരം അഭിനയിച്ചത് ശ്രദ്ധേയമായിരുന്നു. തുടർന്ന് സ്റ്റാർ പ്ലസിന്റെ മേരി ദുർഗയിൽ ആരതിയെ അവതരിപ്പിച്ചതും നിറഞ്ഞ കയ്യടി താരത്തിന് നേടിക്കൊടുത്തു. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ ഓരോ വേഷത്തെയും പ്രേക്ഷകർ സ്വീകരിച്ചത്.

ടെലിവിഷൻ മേഖലയിൽ തരത്തിന് ഒരുപാട് ആരാധകരുണ്ട്. 2018-ൽ എസ് എബി ടിവിയുടെ സാത് ഫെറോ കി ഹേരാ ഫെറിയിലെ താരത്തിന്റെ വേഷവും കളേഴ്‌സ് ടിവിയുടെ ബേപ്പന്നയിലെ അഭിനയവും സ്റ്റാർ ഭാരതിന്റെ ജിജി മായിലെ പിയാലി,ടിവിയുടെ ദയനിൽ നന്ദിനി എന്നീ കഥാപാത്രങ്ങളും താരത്തിന് വലിയ പ്രശംസയും അഭിനന്ദങ്ങളും നേടി ക്കൊടുത്തിട്ടുണ്ട്. ശ്രദ്ധേയമായ അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്.

2020-ൽ അവർ യേ റിഷ്താ ക്യാ കെഹ്‌ലതാ ഹേയിലും കസൗട്ടി സിന്ദഗി കേയിലും താരം അവതരിപ്പിച്ച കഥാപാത്രങ്ങൾ ശ്രദ്ധേയമായിരുന്നു. എന്നിരുന്നാലും താരത്തെ കൂടുതൽ ജനകീയമാക്കിയത് ബിഗ് ബോസ് ഷോ ആണ്. 2021 ബിഗ് ബോസ് മത്സരാർത്ഥി ആയി താരം ഉണ്ടായിരുന്നു. പക്ഷേ എട്ടാം ദിവസം ഗെയിമിൽ നിന്ന് പുറത്തു പോകേണ്ടി വന്നു.

അഭിനയ മേഖലയിൽ തിളങ്ങി നിൽക്കുന്ന താരം 2022-ൽ കുൻവാറിനൊപ്പം ഒരു മ്യൂസിക് വീഡിയോയിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വളരെ മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തിനെ ഇതുവരെയും ലഭിച്ചിട്ടുണ്ട്. ഏതു കഥാപാത്രവും വളരെ മനോഹരമായി താരത്തിന് കൈകാര്യം ചെയ്യാൻ സാധിക്കും എന്ന് ഇതിനോടകം തന്നെ താരം തെളിയിച്ചു കഴിഞ്ഞു. തന്റെ അഭിനയ മികവു കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ട് ഒരുപാട് ആരാധകരെ താരം നേടിയിട്ടുണ്ട്.

ഇപ്പോൾ മോഡൽ രംഗത്താണ് താരം സജീവമാകുന്നത്. താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുക്കുകയുണ്ടായി. സമൂഹ മാധ്യമങ്ങളിൽ താരത്തിന് സജീവമായ ആരാധകർ ഉണ്ട്. അത് കൊണ്ട് തന്നെ ഫോട്ടോകൾ വളരെ പെട്ടെന്ന് വൈറലാകാറുണ്ട്. താരം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുമ്പോഴെല്ലാം ശ്രദ്ധ താരത്തിന് ലഭിക്കുന്നത് താരത്തിന്റെ വ്യത്യസ്തമായ വസ്ത്ര ധാരണം കാരണമാണ്.

ഇപ്പോൾ താരം പങ്കു വെച്ചിരിച്ചിരിക്കുന്നത് ഷാരൂഖ് ഖാന്റെ ഒരു ഫോട്ടോയാണ്. ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി ആണ് താരം പ്രിയ താരത്തിന്റെ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ആര്യ ഖാന്ന് എന്റെ വയസ്സ് കാണും.. എന്നാലും എനിക്ക് അവന്റെ അച്ഛനോടാണ് ക്രഷ് എന്ന താരം ക്യാപ്ഷനും നൽകിയിട്ടുണ്ട്. വളരെ പെട്ടെന്നാണ് താരത്തിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി വൈറലായത്.

Uorfi
Uorfi
Uorfi
Uorfi
Uorfi
Uorfi
Click to comment

Leave a Reply

Your email address will not be published. Required fields are marked *