ശ്രീനാഥ് ഭാസിയുടെ പുതിയ ചിത്രമായ “പടച്ചോനെ ഇങ്ങള് കാത്തോളീ ” തീയേറ്ററുകളിലേക്ക് .
പ്രദീപ് കുമാർ തിരക്കഥഎഴുതി ബിജിത് ബാലയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.ടൈനി ഹാൻഡ്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസുകുട്ടി മഠത്തിൽ ,രഞ്ജിത്ത് മണമ്പ്രക്കാട്ട്എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. വെള്ളം,അപ്പൻ എന്നിവയാണ് ഇവർ ചേർന്ന് നിർമിച്ച മറ്റു ചിത്രങ്ങൾ […]